Jump to content
സഹായം

"എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
(.)
വരി 2: വരി 2:
{{Yearframe/Pages}}2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ഉദ്ഘാടകൻ സംസ്കൃത കോളേജ് അധ്യാപകനും അതിലുപരി നാടക കലാകാരൻകൂടിയായ  ശ്രീ '''എം കെ സുരേഷ് ബാബു മാസ്റ്റർ''' ആയിരുന്നു.

ജൂൺ 5  പരിസ്ഥിതി ദിനാഘോഷം
'''ജൂൺ 5''' പരിസ്ഥിതി ദിനാഘോഷം

"ഹരിത സാന്ത്വനം"ശ്രീ വാസുദേവആശ്രമ ഗവൺമെന്റ്  ഹയർ സെക്കൻഡറി സ്ക്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും,എൻ.എസ്.എസ്. യൂണിറ്റും,ജെ.ആർ.സി.യൂണിറ്റും,പരിസ്ഥിതി

വരി 10: വരി 10:
അഭിയാൻ ട്രസ്റ്റിന്റെ അംബേദ്കർ രത്ന അവാർഡ് ലഭിച്ച ശ്രീ ഒ കെ സുരേഷ് പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഗൈ‍‍ഡ്സ് ലീഡർ ദേവപ്രിയ എം.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ക്കൂൾ പ്രിൻസിപ്പൾ അമ്പിളി കെ.കെ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് കെ.സി സുരേഷ് പരിപാടിക്ക് ആശംസകൾ പറഞ്ഞു.എൻ.എസ്.എസ്.യൂണിറ്റ്  ലീഡർ സായന്ത്എ സ് നന്ദിയും പറഞ്ഞു.

ജൂൺ 19
'''ജൂൺ 19'''

വായനാദിനം
വായനാദിനം
വരി 19: വരി 19:

16051-pravesanolsavam1.JPG
16051-pravesanolsavam1.JPG
'''ജൂലായ് 5'''
ശ്രീവാസുദേവാശ്രമ ഹയർ സെക്കൻഡറി സ്കൂളിൽ ജൂലായ് 5ന് ബഷീർ
അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ചാരുലിയോണ എം എസ് ഒന്നാം സ്ഥാനവും (8B)ശ്രീലക്ഷ്മി പി പി രണ്ടാം സ്ഥാനവും(8B)മാളവിക കെ മൂന്നാംസ്ഥാനവും (9B)കരസ്ഥമാക്കി.ചിത്രരചന മത്സരത്തിൽ നയനഷൈജു ഒന്നാം സ്ഥാനവുംശ്രേയ എസ് ,മാളവിക കെ രണ്ടാം സ്ഥാനവും ശ്രേയ മൂന്നാം സ്ഥാനവും നേടി.

247

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513204" എന്ന താളിൽനിന്ന് ശേഖരിച്ചത്