Jump to content
സഹായം

"എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
(.)
വരി 8: വരി 8:
ക്ലബ്ബും സംയുക്തമായി പരിസ്ഥിതി ദിനം ആരംഭിച്ചു.ദിനാചരണത്തിന്റെ ഭാഗമായി വനമിത്ര അവാർഡ് ജേതാവ് ശ്രീ സി.രാഘവൻ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.2021-22 വർഷത്തെ ജൻ  
ക്ലബ്ബും സംയുക്തമായി പരിസ്ഥിതി ദിനം ആരംഭിച്ചു.ദിനാചരണത്തിന്റെ ഭാഗമായി വനമിത്ര അവാർഡ് ജേതാവ് ശ്രീ സി.രാഘവൻ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.2021-22 വർഷത്തെ ജൻ  


അഭിയാൻ ട്രസ്റ്റിന്റെ അംബേദ്കർ രത്ന അവാർഡ് ലഭിച്ച ശ്രീ ഒ കെ സുരേഷ് പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഗൈ‍‍ഡ്സ് ലീഡർ ദേവപ്രിയ എം.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ക്കൂൾ പ്രിൻസിപ്പൾ അമ്പിളി കെ.കെ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് കെ.സി സുരേഷ് പരിപാടിക്ക് ആശംസകൾ പറഞ്ഞുെ.എൻ.എസ്.എസ്.യൂണിറ്റ്  ലീഡർ സായന്ത്എ സ് നന്ദിയും പറഞ്ഞു.
അഭിയാൻ ട്രസ്റ്റിന്റെ അംബേദ്കർ രത്ന അവാർഡ് ലഭിച്ച ശ്രീ ഒ കെ സുരേഷ് പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഗൈ‍‍ഡ്സ് ലീഡർ ദേവപ്രിയ എം.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ക്കൂൾ പ്രിൻസിപ്പൾ അമ്പിളി കെ.കെ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് കെ.സി സുരേഷ് പരിപാടിക്ക് ആശംസകൾ പറഞ്ഞു.എൻ.എസ്.എസ്.യൂണിറ്റ്  ലീഡർ സായന്ത്എ സ് നന്ദിയും പറഞ്ഞു.


ജൂൺ 19


വായനാദിനം
ശ്രീവാസുദേവാശ്രമ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് ആയിഷ നാജിയ വായനാദിന പ്രതിജ്ഞ ചൊല്ലി.സാഹിത്യ ക്വിസ്സിൽ‍ എട്ടാം ക്ലാസിലെ ചാരുലിയോണ
ഒന്നാം സ്ഥാനവും  ഒൻപതാം ക്ലാസിലെ നിതശ്രീ കെ.കെ രണ്ടാം സ്ഥാനവും എട്ടാം ക്ലാസിലെ അനുനന്ദ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രസംഗ മത്സരത്തിൽ എട്ടാം ക്ലാസിലെ ചാരുലിയോണ ഒന്നാം സ്ഥാനവും സിയോണ സുനിൽ രണ്ടാം സ്ഥാനവും നേടി.എട്ടാം ക്ലാസിലെ ചാരുലിയോണ തന്റെ പുസ്തകമായ ഓർമ്മമരം  എല്ലാവരേയും പരിചയപ്പെടുത്തി.


16051-pravesanolsavam1.JPG
16051-pravesanolsavam1.JPG
240

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508692" എന്ന താളിൽനിന്ന് ശേഖരിച്ചത്