Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 710: വരി 710:
| 9
| 9
|6
|6
|[[പ്രമാണം:37001 Hannah.jpeg|121x121ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_Hannah.jpeg]]
|[[പ്രമാണം:37001 Hannah.jpeg|121x121ബിന്ദു]]
|-
|-
|3
|3
വരി 717: വരി 717:
|8
|8
|53
|53
|[[പ്രമാണം:37001 adhiya.jpeg|110x110ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_adhiya.jpeg]]
|[[പ്രമാണം:37001 adhiya.jpeg|110x110ബിന്ദു]]
|-
|-
|4
|4
വരി 724: വരി 724:
|9
|9
|55
|55
|[[പ്രമാണം:37001 ligin.jpeg|143x143ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_ligin.jpeg]]
|[[പ്രമാണം:37001 ligin.jpeg|143x143ബിന്ദു]]
|-
|-
|5
|5
വരി 731: വരി 731:
|8
|8
|78
|78
|[[പ്രമാണം:37001 Athisaya .jpeg|114x114ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_Athisaya_.jpeg]]
|[[പ്രമാണം:37001 Athisaya .jpeg|114x114ബിന്ദു]]
|-
|-
|6
|6
വരി 738: വരി 738:
|5
|5
|48
|48
|[[പ്രമാണം:37001 Lavanya.jpeg|151x151ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_Lavanya.jpeg]]
|[[പ്രമാണം:37001 Lavanya.jpeg|151x151ബിന്ദു]]
|-
|-
|7
|7
വരി 745: വരി 745:
|7
|7
|78
|78
|[[പ്രമാണം:37001 Rebecca.jpeg|132x132ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_Rebecca.jpeg]]
|[[പ്രമാണം:37001 Rebecca.jpeg|132x132ബിന്ദു]]
|}
|}


വരി 898: വരി 898:
=== യൂണിസെഫ് വിവരശേഖരണം ===
=== യൂണിസെഫ് വിവരശേഖരണം ===
ഇടയാറൻമുള എഎംഎം ഹയർ സെക്കൻഡറി  സ്കൂളിന് വീണ്ടും അഭിമാന നിമിഷം!!! വിദ്യാഭ്യാസ മേഖലയിലെ ഫലപ്രാപ്തി പഠനത്തിനായി യൂണിസെഫ് (യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട്) നടത്തുന്ന വിവരശേഖരണത്തിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും പങ്കാളിയാകുന്നു. പത്തനംതിട്ട ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 10 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെടുന്നു.
ഇടയാറൻമുള എഎംഎം ഹയർ സെക്കൻഡറി  സ്കൂളിന് വീണ്ടും അഭിമാന നിമിഷം!!! വിദ്യാഭ്യാസ മേഖലയിലെ ഫലപ്രാപ്തി പഠനത്തിനായി യൂണിസെഫ് (യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട്) നടത്തുന്ന വിവരശേഖരണത്തിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും പങ്കാളിയാകുന്നു. പത്തനംതിട്ട ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 10 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെടുന്നു.
=== ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023-24 ===
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് അഭിമാനം!!
8, 9, 10 ക്ലാസുകളിൽ 2023-24 അദ്ധ്യയന വർഷത്തിൽ പ്രവർത്തിച്ച മൂന്ന് ലിറ്റിൽ കൈറ്റ്സ് ബാച്ചുകളുടെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 ഇടയാറന്മുള എ. എം .എം  സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. ഈ നേട്ടത്തിലൂടെ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ 2 ലക്ഷം രൂപയും, മെമെന്റോയും, പ്രശസ്തി പത്രവും ഏറ്റുവാങ്ങും.
2024 ജൂലൈ 6ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശ്രീ. ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം നടത്തും.
അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണമായത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു.
ഈ നേട്ടത്തിൽ സ്കൂൾ അധികൃതരും, അദ്ധ്യാപകരും, വിദ്യാർത്ഥികളും, പൊതുസമൂഹവും ഒന്നടങ്കം അഭിമാനം പങ്കിട്ടു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലൂടെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും, നൂതനാത്മകതയും, സാങ്കേതികവിദ്യയിലുള്ള താല്പര്യവും വളർത്തുന്നതിൽ സ്കൂൾ നടത്തിയ ശ്രമങ്ങൾക്ക് അംഗീകാരമായി ഈ പുരസ്കാരം മാറിയിരിക്കുന്നു.


== ചിത്രശാല ==
== ചിത്രശാല ==
10,948

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512960" എന്ന താളിൽനിന്ന് ശേഖരിച്ചത്