Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:


Report
Report
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വർഷാരംഭം തന്നെ എല്ലാ ക്ലാസ്സുകളിലേക്ക് ആവശ്യമായ ലാപ്ടോപ്പ് അനുബന്ധ ഉപകരണങ്ങൾ ഇവവിതരണം ചെയ്യുകയും ഹൈടെക് ക്ലാസ് റൂമിന്റെ പരിപാലനം കൃത്യമായി ഉറപ്പാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ ജാലകം എന്ന ഒരു ഡിജിറ്റൽ പത്രം എല്ലാ മാസവും  പുറത്തിറക്കാൻ തീരുമാനിച്ചു
4 7 24 വ്യാഴാഴ്ച ഈ ജാലകത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു എല്ലാ കുട്ടികൾക്കും വായിക്കുവാനായി പത്രം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഗ്രൂപ്പുകളിൽ അതിന്റെ ഡിജിറ്റൽ രൂപം ഇടുകയും ചെയ്തു.
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512939" എന്ന താളിൽനിന്ന് ശേഖരിച്ചത്