Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('== സ്ക്കൂൾ പ്രവർത്തനങ്ങൾ 2024-25 == === സ്ക്കൂൾ പ്രവേശനോൽസവം === പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടിക്കുന്ന മേള ഘോഷങ്ങളോട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 2: വരി 2:

=== സ്ക്കൂൾ പ്രവേശനോൽസവം ===
=== സ്ക്കൂൾ പ്രവേശനോൽസവം ===
[[പ്രമാണം:29040-Opening Day-1.jpg|ലഘുചിത്രം|സ്ക്കൂൾ പ്രവേശനോൽസവം]]
പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടിക്കുന്ന മേള ഘോഷങ്ങളോടെ വീണ്ടും ഒരു അധ്യയന വർഷം കൂടി വിരുന്നെത്തി. അവധിക്കാലത്തിന്റെ ആർപ്പുവിളികളിൽ നിന്നും കുരുന്നുകൾ അക്ഷരമുറ്റത്തേക്ക് ചുവട് വച്ചു.  അച്ഛൻ അമ്മമാരുടെ കൈപിടിച്ചെത്തിയ കുഞ്ഞു കുരുന്നുകളെ വരവേൽക്കാൻ നമ്മുടെ സ്കൂളും അണിഞ്ഞൊരുങ്ങി നിന്നു.  മധ്യവേനൽ അവധിക്ക് ശേഷം അക്ഷരമുറ്റത്തേക്ക് ആദ്യമായി കടന്നുവന്ന കുരുന്നുകളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയും താള വാദ്യങ്ങളോടെയും സ്വീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന സ്വാഗതം ആശംസിച്ചു.സിഎംസി കാർമൽ ഗിരി പ്രൊവിൻസിന്റെ വികർ പ്രൊവിൻഷ്യൽ സിസ്റ്റർ ജാൻസിന സിഎംസി  അധ്യക്ഷപദം അലങ്കരിച്ചു സംസാരിച്ചു. പ്രസ്തുത സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സോമൻ ചെല്ലപ്പൻ ആണ്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലുള്ള അനവധി പ്രമുഖർ ഈ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2023 24 വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക് ഫുൾ എ പ്ലസ് പ്ലസ് നേടി ഇടുക്കി ജില്ലയുടെ തന്നെ യശ്ശസ് ഉയർത്തിയ പ്രതിഭകളെ ആദരിക്കുകയുണ്ടായി. എസ്എസ്എൽസി പരീക്ഷയിൽ 71 ഫുൾ എ പ്ലസും പ്ലസ് ടു പരീക്ഷയിൽ 52 ഫുൾ എ പ്ലസും നേടിയാണ് ഫാത്തിമ മാതയിലെ കുട്ടികൾ കുതിച്ചുയർന്നത്. ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സോമൻ ചെല്ലപ്പൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ കോയ അമ്പാട്ട്, വാർഡ് മെമ്പർ ശ്രീ കെ കെ രാജു, കൂമ്പൻപാറ ഫൊറോന ചർച്ച് വികാരി ഫാദർ ജോസഫ് വെളിഞ്ഞാലിൽ എന്നിവർ ചേർന്ന് ആദരിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു. പിന്നീട് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള ലഹരി വിമുക്ത ക്ലാസ് നയിച്ചത് എക്സൈസ് ഇൻസ്പെക്ടർ ശ്രീ സെബാസ്റ്റ്യൻ സർ ആയിരുന്നു. ക്ലാസിനു മുന്നോടിയായി അദ്ദേഹം മനോഹരമായ ഒരു ഗാനവും ആലപിച്ചു. ഒരു പുതിയ അധ്യായന വർഷത്തിന്റെ തുടക്ക ദിവസം തന്നെ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ച ചടങ്ങ് മറ്റു കുട്ടികളിലും പഠിക്കാനുള്ള ഊർജ്ജം പകർന്നു കൊടുക്കുന്നതായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൽസി മരിയയുടെ കൃതജ്ഞതയോടെ ഈ യോഗം സമാപിച്ചു

=== ലോക പരിസ്ഥിതി ദിനാഘോഷം ===
=== ലോക പരിസ്ഥിതി ദിനാഘോഷം ===
[[പ്രമാണം:29040-Environmental Day-1.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]]
ലോക പരിസ്ഥിതി ദിനാഘോഷം കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. അന്നേദിവസം പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. പരിസ്ഥിതിയെക്കുറിച്ചുള്ള കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരവും സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിന്റെ സന്ദേശം വിളിച്ചോതുന്ന വിവിധതരത്തിൽ ആകർഷകങ്ങളായ പോസ്റ്ററുകൾ കുട്ടികൾ നിർമ്മിക്കുകയുണ്ടായി. സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് ജൈവവൈവിധ്യ ക്ലബ്ബ് എക്കോ ക്ലബ്ബ് മഴത്തുള്ളി ക്ലബ്ബ് എന്നിങ്ങനെയുള്ള വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. ക്ലബ്ബ് അംഗങ്ങളെല്ലാം കൂടി ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നടുകയും സ്കൂളും പരിസരവും മാലിന്യ വിമുക്തമാക്കുകയും ചെയ്തു. സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ നേച്ചർ വാക്ക് സംഘടിപ്പിക്കപ്പെടുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയുണ്ടായി. പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികളെല്ലാം തന്നെ കുട്ടികളിൽ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ അവബോധം വളർത്തിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ളവയായിരുന്നു. പരിസ്ഥിതി സംരക്ഷിക്കപ്പെടാതെ മനുഷ്യരാശിക്ക് നിലനിൽപ്പില്ല എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുവാൻ ഇത്തരം ദിനാചരണങ്ങൾ കൊണ്ട് സാധിക്കുന്നു.

വരി 11: വരി 13:

=== പിടിഎ ജനറൽ ബോഡി മീറ്റിംഗ് ===
=== പിടിഎ ജനറൽ ബോഡി മീറ്റിംഗ് ===
[[പ്രമാണം:29040-Parents Meeting -1.jpg|ലഘുചിത്രം|327x327ബിന്ദു|പി.റ്റി.എ ജനറൽ ബോഡി മീറ്റിംഗ്]]
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2024- 25 വർഷത്തെ ജനറൽബോഡി മീറ്റിംഗ്

22- 6- 2024 ശനിയാഴ്ച നടത്തപ്പെട്ടു. ഈശ്വര പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു .ഹെഡ്മിസ്‍ട്രസ്സ് സിസ്റ്റർ റെജിമോൾ മാത്യു എല്ലാവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൽസി മരിയ അധ്യക്ഷത വഹിച്ച യോഗം പി.റ്റി.എ പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺ ജോർജ് ഉദ്ഘാടനം ചെയ്തു. ഈ യോഗത്തിൽ മുഖ്യപ്രഭാഷകനായി എത്തിയത് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ പി.എ സെബാസ്റ്റ്യൻ സാറായിരുന്നു. വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു അദ്ദേഹം എടുത്തത്. ഈ അധ്യയന വർഷത്തിലെ ആദ്യത്തെ പിടിഎ മീറ്റിങ്ങിന് രക്ഷിതാക്കളുടെ വളരെ വലിയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പിന്നീട് പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പ് നടന്നു പിന്നീട് നടന്ന ചർച്ചയിൽ മുൻ വർഷത്തെ സ്കൂളിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദമായി ചർച്ച ചെയ്തു. സ്കൂളിൽ പുതിയതായി പണിതീർത്ത ബസ് പാർക്കിംഗ് ഗ്രൗണ്ട് ഏറെ പ്രശംസനീയമർഹിക്കുന്ന പ്രവർത്തനമാണെന്ന് രക്ഷിതാക്കളും പി.റ്റി.എ അംഗങ്ങളും ഒരേപോലെ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. പിന്നീട് കൃതജ്ഞതയോടെ യോഗനടപടികൾ അവസാനിച്ചു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മികവുറ്റ പ്രവർത്തനത്തിന് പി റ്റി എ യുടെ വിലയേറിയ സഹകരണം വളരെ വലുതാണ് .പുതിയതായി തെരഞ്ഞെടുത്ത പി ടി അംഗങ്ങളുടെ സഹകരണത്തോടെ സ്കൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ വളരെ നന്നായി കൊണ്ടുപോകണം എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് യോഗം അവസാനിപ്പിച്ചത്.

1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512919" എന്ന താളിൽനിന്ന് ശേഖരിച്ചത്