"ജി.യു.പി.എസ് ക്ലാരി/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ക്ലാരി/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
22:54, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ→ഗണിത ക്ലബ് ഉദ്ഘാടനം (08-08-2023)
(''''2023- 24 അധ്യായന വർഷത്തെ ഗണിത ക്ലബ് പ്രവർത്തനങ്ങൾ''' == ഗണിത ക്ലബ് ഉദ്ഘാടനം (08-08-2023) ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
'''2023- 24 അധ്യായന വർഷത്തെ ഗണിത ക്ലബ് പ്രവർത്തനങ്ങൾ''' | '''2023- 24 അധ്യായന വർഷത്തെ ഗണിത ക്ലബ് പ്രവർത്തനങ്ങൾ''' | ||
== ഗണിത ക്ലബ് | == ഗണിത ക്ലബ് ഉദ്ഘാടനം== | ||
GUPS ക്ലാരിയിലെ | |||
2024 -25 വർഷത്തെ ഗണിത ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം 2024 ജൂലൈ 2 ചൊവ്വാഴ്ച ബഹുമാനപ്പെട്ട HM അബ്ദു സലാം മാസ്റ്റർ നിർവ്വഹിച്ചു. ഗണിതം ആവശ്യമായ വിവിധ തലങ്ങളെ കുറിച്ചും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് ഗണിതം കൂടുതൽ ആഴത്തിൽ പഠിക്കാനും മനസ്സിലാക്കാനും മാഷ് ഉദ്ഘാടന വേളയിൽ കുട്ടികളോട് ആവശ്യപ്പെട്ടു. | |||
5,6,7 ക്ലാസു കളിലെ ഗണിത ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു 7H ക്ലാസിലെ NOURIN *IMPORTANCE OF MATHEMATICS* എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. 7E ക്ലാസിലെ Mehna,Fathima Shifna, Aaliya Fathima,Aneena,Fathima Nidha എന്നിവർ അവതരിപ്പിച്ച Maths Song വേറിട്ട ഒരു ഇനമായിരുന്നു.ചടങ്ങിൽ ഗണിത അദ്ധ്യാപകരായ നസീറ ടീച്ചർ സ്വാഗതവും നിതിൻ മാഷ് നന്ദിയും പറഞ്ഞു. | |||
[[പ്രമാണം:19866-MLP-MATHS_CLUB.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]] |