Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ പാർലമെൻറ് ഇലക്ഷൻ/കൂടുതൽ വായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:

=== തെരഞ്ഞെടുപ്പിന് പ്രത്യേക തയ്യാറെടുപ്പുകൾ . ===

[[പ്രമാണം:15051 vote app.jpg|ലഘുചിത്രം|313x313ബിന്ദു|വോട്ടിംഗ് ആപ്പ് ]]
ഈ വർഷത്തെ സ്കൂൾ പാർലമെൻറ്  തിരഞ്ഞെടുപ്പിന് പ്രത്യേകമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. അതിനുവേണ്ടി സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീമതി ദീപ്തി ജോസഫ് ഷാജി ജോസഫ് എന്നിവർക്ക് പ്രത്യേകമായ ചുമതലകൾ നൽകുകയും സുഗമമായ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനായി ആവശ്യമായ കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്തു .

=== വോട്ടിംഗ് ആപ്പ് . ===
=== വോട്ടിംഗ് ആപ്പ് . ===
[[പ്രമാണം:15051 on que.jpg|ലഘുചിത്രം|311x311ബിന്ദു|പ്രത്യേക തയ്യാറെടുപ്പുകൾ ]]
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിന് വേണ്ടി പ്രത്യേകമായ മൊബൈൽ ആപ്പ് ഉപയോഗിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്.വോട്ടിംഗ് ആപ്പ് 18 ക്ലാസ് മുറികളിലും ഫോണുകളിൽ സജ്ജമാക്കി വയ്ക്കുകയും വിദ്യാർത്ഥികൾ ക്രമമായി വന്നു അതിൽ വോട്ട് ചെയ്യുകയുമാണ് രീതി. വോട്ടിംഗ് ആപ്പിന്റെ പ്രവർത്തനം അധ്യാപകർ പ്രത്യേകമായി നിരീക്ഷിച്ച് ഉറപ്പിച്ചിരുന്നു.വോട്ടിങ്ങിന്റെ സുഗമമായ നടത്തിപ്പിന് എൻസിസി ജെ ആർ സി സ്കൗട്ട് ഗൈഡ് തുടങ്ങിയ സംഘടനകളുടെ സഹായം തേടിയിരുന്നു.

===   വിദ്യാർത്ഥികൾ ക്യൂ നിന്ന് വോട്ട് ചെയ്തു. ===

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനാധിപത്യ രീതികൾ മനസ്സിലാക്കുന്നതിനും,നേരിട്ട് ജനാധിപത്യ രീതിയിൽ തങ്ങളുടെ ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനും വിദ്യാർത്ഥികൾക്ക് ലഭിച്ച ഒരു അസുലഭ അവസരമായിരുന്നു സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്.അതിനാൽ തന്നെ വിദ്യാർത്ഥികൾ തങ്ങളുടെ ക്ലാസ് മുറികൾക്ക് മുൻപിൽ ക്യൂ ആയി നിന്ന് വോട്ട് ചെയ്യുകയായിരുന്നു. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ അധ്യാപകർ നൽകുകയും ചെയ്തു.

[[പ്രമാണം:15051 first vote.jpg|ലഘുചിത്രം|311x311ബിന്ദു|ക്യൂ ആയി നിന്ന് വോട്ട് ചെയ്യുന്നു .]]

=== വിദ്യാർത്ഥികൾ തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. ===

വരി 15: വരി 18:

=== എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് കന്നിവോട്ട്. ===

[[പ്രമാണം:15051 members.jpg|ലഘുചിത്രം|312x312ബിന്ദു|തെരഞ്ഞെടുക്കപ്പെട്ടവർ]]
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് കന്നി വോട്ട്. ഹൈസ്കൂളിലേക്ക് പ്രവേശനം നേടിയെത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥികളെ സംബന്ധിച്ച് ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിന് കന്നിവോട്ട് രേഖപ്പെടുത്താനായി.

വരി 21: വരി 25:

=== തൽസമയ അപ്ഡേറ്റിങ്. ===
=== തൽസമയ അപ്ഡേറ്റിങ്. ===
[[പ്രമാണം:15051 school leader.jpg|ലഘുചിത്രം|679x679ബിന്ദു|സ്കൂൾ ലീഡർ ആൻ മരിയ ബിജു.]]
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകതയായിരുന്നു തത്സമയ അപ്ഡേറ്റിങ്. ക്ലാസ് തരത്തിൽ നടക്കുന്ന ബാലറ്റ് കൗണ്ടിംഗ് പുരോഗതി തൽസമയം വിദ്യാർത്ഥി പ്രതിനിധികൾ മൈക്കിലൂടെ അനൗൺസ് ചെയ്തുകൊണ്ടിരുന്നു.

വരി 28: വരി 33:
=== സ്കൂൾ ലീഡർ ആൻ മരിയ ബിജു. ===
=== സ്കൂൾ ലീഡർ ആൻ മരിയ ബിജു. ===
ഈ വർഷത്തെ സ്കൂൾ ലീഡറായി പത്താംക്ലാസിൽ പിഠിക്കുന്ന ആൻ മരിയ ബിജു തെരഞ്ഞെടുക്കപ്പെട്ടു.പ്രത്യേകമായി സംഘടിപ്പിച്ച പാർലമെൻറ് മെമ്പർമാരുടെ യോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് ആൻ മരിയയെ തെരഞ്ഞെടുത്തത്.

[[പ്രമാണം:15051 happy voters.jpg|ഇടത്ത്‌|ലഘുചിത്രം|611x611ബിന്ദു|എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് കന്നി വോട്ട്]]
7,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512727" എന്ന താളിൽനിന്ന് ശേഖരിച്ചത്