Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
[[പ്രമാണം:11453-praveshanolsavam-2024-25.jpg|നടുവിൽ|ലഘുചിത്രം]]'''''<big><u>പരിസ്ഥിതി ദിനാഘോഷം</u></big>'''''
[[പ്രമാണം:11453-praveshanolsavam-2024-25.jpg|നടുവിൽ|ലഘുചിത്രം]]'''''<big><u>പരിസ്ഥിതി ദിനാഘോഷം</u></big>'''''
[[പ്രമാണം:11453-envt day.-2023-24.jpg|ലഘുചിത്രം]]
[[പ്രമാണം:11453-envt day.-2023-24.jpg|ലഘുചിത്രം]]
പരിസ്ഥിതി സംരക്ഷണം കുഞ്ഞുകൈകളിൽ ഭദ്രമാണെന്ന് വിളിച്ചോതിക്കൊണ്ടുള്ള മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ട് ചെമ്മനാട് വെസ്റ്റ് ഗവ.യു.പി സ്കൂൾ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഔദ്യോഗിക ചിട്ടവട്ടങ്ങളൊന്നുമില്ലാതെ പ്രധാനാധ്യാപകനും മറ്റു അധ്യാപകരും കുഞ്ഞുകുട്ടികളും മണ്ണിലേക്കിറങ്ങി തണലിൻ്റെ വിത്തു പാകി.നല്ലപാഠം ക്ലബ്ബും ഇക്കോ ക്ലബും ചേർന്ന് പുഴയോരത്ത് മുളങ്കാട് , കണ്ടൽതൈ എന്നിവ നട്ട് സ്നേഹപ്പച്ച പരത്തി.ഒന്നാം ക്ലാസിലെ കുഞ്ഞു കൈകളിൽ പ്രധാനാധ്യാപകൻ വൃക്ഷത്തൈകൾ നൽകി.ഹരിതാഭ തേടി ഏഴാം ക്ലാസിലെ കുട്ടികൾ കാസറഗോഡ് വിത്തുൽപാദന കേന്ദ്രത്തിലെ നെൽവയലുകളും മറ്റു കൃഷിയിടങ്ങളും സന്ദർശിച്ചു.  പ്ലാസ്റ്റിക്ക് കവറുകൾ ഒഴിവാക്കി പേപ്പർ ബാഗുകൾ ശീലമാക്കാൻ വേണ്ടി ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നടന്നു. എൽ.പി കുട്ടികൾക്കായി പരിസ്ഥിതി ദിന പോസ്റ്റർ നിർമാണം,ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണം കുഞ്ഞുകൈകളിൽ ഭദ്രമാണെന്ന് വിളിച്ചോതിക്കൊണ്ടുള്ള മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ട് ചെമ്മനാട് വെസ്റ്റ് ഗവ.യു.പി സ്കൂൾ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഔദ്യോഗിക ചിട്ടവട്ടങ്ങളൊന്നുമില്ലാതെ പ്രധാനാധ്യാപകനും മറ്റു അധ്യാപകരും കുഞ്ഞുകുട്ടികളും മണ്ണിലേക്കിറങ്ങി തണലിൻ്റെ വിത്തു പാകി.നല്ലപാഠം ക്ലബ്ബും ഇക്കോ ക്ലബും ചേർന്ന് പുഴയോരത്ത് മുളങ്കാട് , കണ്ടൽതൈ എന്നിവ നട്ട് സ്നേഹപ്പച്ച പരത്തി.ഒന്നാം ക്ലാസിലെ കുഞ്ഞു കൈകളിൽ പ്രധാനാധ്യാപകൻ വൃക്ഷത്തൈകൾ നൽകി.ഹരിതാഭ തേടി ഏഴാം ക്ലാസിലെ കുട്ടികൾ കാസറഗോഡ് വിത്തുൽപാദന കേന്ദ്രത്തിലെ നെൽവയലുകളും മറ്റു കൃഷിയിടങ്ങളും സന്ദർശിച്ചു.  പ്ലാസ്റ്റിക്ക് കവറുകൾ ഒഴിവാക്കി പേപ്പർ ബാഗുകൾ ശീലമാക്കാൻ വേണ്ടി ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നടന്നു. എൽ.പി കുട്ടികൾക്കായി പരിസ്ഥിതി ദിന പോസ്റ്റർ നിർമാണം,ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.പെൻ എ ഫ്രണ്ട്   പെൻ ബോക്സ്‌ നടപ്പിലാക്കി ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ
 
      ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക്കിൽ നിന്നും മുക്തി നേടാൻ പെൻ എ ഫ്രണ്ട് എന്ന പേരിൽ പെൻബോക്സ്‌ നിർമിച്ചു മാതൃകയായി നല്ലപാഠം കുട്ടികൾ. ഉപയോഗ ശൂന്യമായ പേനകൾ ശേഖരിച്ചു ഹരിത കർമസേനക് കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്.ഹെഡ്മാസ്റ്റർ, നല്ലപാഠം കോർഡിനേറ്റർമാർ പരിപാടിക്ക് നേതൃത്വം നൽകി
2,507

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512688" എന്ന താളിൽനിന്ന് ശേഖരിച്ചത്