"ആർ. സി. എൽ. പി. എസ് കീഴാറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ. സി. എൽ. പി. എസ് കീഴാറൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:09, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
== '''ലോക പരിസ്ഥിതി ദിനം - ജൂൺ 5''' == | == '''ലോക പരിസ്ഥിതി ദിനം - ജൂൺ 5''' == | ||
പരിസ്ഥിതി ദിനാഘോഷം വർണ്ണാഭമായ രീതിയിൽ ആർ.സി.എൽ.പി.എസ്.സ്കൂളിൽ നടത്തപ്പെട്ടു.പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം ആര്യൻങ്കോട് കൃഷി ഓഫീസർ ശ്രീമതി.ആശ കൂട്ടികൾക്ക് പരിസ്ഥിതി ദിനാഘോഷ സന്ദേശം നൽകിക്കൊണ്ട് തുടക്കം കുറിച്ചു.തുടർന്ന്,പരിസ്ഥിതിദിന കൺവീനർ ശ്രീമതി.സുജ.എം,സ്റ്റാഫ് സെക്രട്ടറി ശ്രീ.അലോഷ്യസ് ബാബു എന്നിവർ സംസാരിച്ചു.തുടർന്ന്,സ്കൂൾ പരിസരത്ത് ആര്യൻങ്കോട് കൃഷി ഓഫീസർ ശ്രീമതി.ആശ,ഹെഡ്മിസ്‍ട്രസ് ജസീന്ത,ലോക്കൽ മാനേജർ ഫാ.ഷിജോ ജോസ് ,പി.ടി.എ പ്രസിഡൻറ് ശ്രീ.ഷിബു,കുട്ടികളും ചേർന്ന് സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചുകൊണ്ട് പരിസ്ഥിതി മാസാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | പരിസ്ഥിതി ദിനാഘോഷം വർണ്ണാഭമായ രീതിയിൽ ആർ.സി.എൽ.പി.എസ്.സ്കൂളിൽ നടത്തപ്പെട്ടു.പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം ആര്യൻങ്കോട് കൃഷി ഓഫീസർ ശ്രീമതി.ആശ കൂട്ടികൾക്ക് പരിസ്ഥിതി ദിനാഘോഷ സന്ദേശം നൽകിക്കൊണ്ട് തുടക്കം കുറിച്ചു.തുടർന്ന്,പരിസ്ഥിതിദിന കൺവീനർ ശ്രീമതി.സുജ.എം,സ്റ്റാഫ് സെക്രട്ടറി ശ്രീ.അലോഷ്യസ് ബാബു എന്നിവർ സംസാരിച്ചു.തുടർന്ന്,സ്കൂൾ പരിസരത്ത് ആര്യൻങ്കോട് കൃഷി ഓഫീസർ ശ്രീമതി.ആശ,ഹെഡ്മിസ്‍ട്രസ് ജസീന്ത,ലോക്കൽ മാനേജർ ഫാ.ഷിജോ ജോസ് ,പി.ടി.എ പ്രസിഡൻറ് ശ്രീ.ഷിബു,കുട്ടികളും ചേർന്ന് സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചുകൊണ്ട് പരിസ്ഥിതി മാസാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | ||
''പരിസ്ഥിതിദിന വിഡിയോ കാണാൻ:'' | |||
https://youtu.be/OtNuP-cnt88?si=qAJr70gBx2gC12Fw |