"ആർ എം എച്ച് എസ് എസ് വടവുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് ആന്റ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ.[[പ്രമാണം: | കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് ആന്റ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. | ||
[[പ്രമാണം:Rmhss.jpeg|ലഘുചിത്രം|RMHSS]] | |||
==ചരിത്രം== | ==ചരിത്രം== | ||
കൊച്ചി മഹരാജ്യത്തിന്റെ | കൊച്ചി മഹരാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന രാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്‌കൂൾ എന്ന് പേരിട്ടത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. 1938 അപ്പർപ്രൈമിറിയും 1948 ഹൈസ്‌കൂളും അനുവദിച്ചു. 2000ൽ ഹയർസെക്കന്ററി വിഭാഗവും ആരംഭിച്ചു. ശ്രീ. കെ.പി. എബ്രഹാം, അഡ്വ കെ.പി. പത്രോസ് , ഡോ എലിസബത്ത് എബ്രഹാം, ശ്രീമതി ആലീസ് പോൾ എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട്. 1989 ൽ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് ഈ സ്‌കൂൾ ഏറ്റെടുത്തു. കാലം ചെയ്ത അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ. തുടർന്ന് അഭിവന്ദ്യ തോമസ് മാർ അത്താനിയോസിസ്, അഭിവന്ദ്യ പൗലോസ് മാർ പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ. മാനേജ്മെന്റ് സ്കൂൾ കോർഡിനേറ്ററായി ഫാ.ജിത്തു മാത്യു ഐക്കരകുന്നത്ത് പ്രവർത്തിക്കുന്നു. മുഴുവൻ വിദ്യാർത്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജാവിന്റെ റോളിംഗ് ട്രോഫി തന്നെ സ്വന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. സമാന്തരമായ ഇംഗ്ലിഷ് മീഡിയം,ബോർഡിംഗ് ഹോം, സംസ്‌കൃതം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നാടിന്റെ നാനാഭാഗത്തുനിന്നും കുട്ടികൾ ബോർഡിംഗ് ഹോമിൽ വന്ന് നിന്ന് പഠിക്കുന്നു. പ്ലസ്ടു വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് . | ||
===<u>ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം</u>=== | ===<u>ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം</u>=== | ||
[[പ്രമാണം:ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം.jpg|ലഘുചിത്രം]] | |||
കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് മാനേജറുടെ നിർദ്ദേശപ്രകാരം യൂപി വിഭാഗത്തിന് പുതിയ കെട്ടിടം പണിയുന്നതിന് തീരുമാനിച്ചു.. 2022 സെപ്റ്റംബർ മാസം 28ാം തീയതി കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സ് കൊണ്ട് ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. 2022 ഒക്ടോബർ മാസം 14ാം തീയതി ആരംഭിച്ച കെട്ടിടപ്പണി ഏഴര മാസം കൊണ്ട് പൂർത്തിയാക്കുകയും 2023 ജൂൺ മാസം 1ാം തീയതി വിശുദ്ധ കൂദാശ കർമ്മം നിർവഹിക്കുകയും ചെയ്തു. 2023 ജൂൺ മാസം 16ാം തീയതി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാബ ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം നാടിന് സമർപ്പിച്ചു. | കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് മാനേജറുടെ നിർദ്ദേശപ്രകാരം യൂപി വിഭാഗത്തിന് പുതിയ കെട്ടിടം പണിയുന്നതിന് തീരുമാനിച്ചു.. 2022 സെപ്റ്റംബർ മാസം 28ാം തീയതി കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സ് കൊണ്ട് ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. 2022 ഒക്ടോബർ മാസം 14ാം തീയതി ആരംഭിച്ച കെട്ടിടപ്പണി ഏഴര മാസം കൊണ്ട് പൂർത്തിയാക്കുകയും 2023 ജൂൺ മാസം 1ാം തീയതി വിശുദ്ധ കൂദാശ കർമ്മം നിർവഹിക്കുകയും ചെയ്തു. 2023 ജൂൺ മാസം 16ാം തീയതി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാബ ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം നാടിന് സമർപ്പിച്ചു. | ||
==സൗകര്യങ്ങൾ== | ==സൗകര്യങ്ങൾ== |