"GMUPS ELETTIL/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 10: വരി 10:
എളേറ്റിൽ : എളേറ്റിൽ ജി എം യു പി സ്കൂളിൽ വായനവാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. വായനദിനമായ ജൂൺ 19 ന് പി എൻ പണിക്കർ അനുസ്മരണത്തോടെ വായനവാരാഘോഷത്തിന് തുടക്കം കുറിച്ചു. ഗ്രാമീണവായനശാല സന്ദർശനം, വായനക്കുറിപ്പ് തയ്യാറാക്കൽ, ലൈബ്രറി കാർഡ് വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു. പ്രമുഖ നാടകകലാകാരനും, പൊതുപ്രവർത്തകനുമായ സലാം വട്ടോളിയുമായുള്ള അഭിമുഖം കുട്ടികൾക്ക് നവ്യാനുഭവമായി{{PSchoolFrame/Pages}}

[[പ്രമാണം:47461-praveshanolsavam24-2.jpg|ലഘുചിത്രം]]

== പ്രവേശനോത്സവം ==
എളേറ്റിൽ ജി. എം.യു.പി സ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ്ന അസൈൻ ഉദ്ഘാടനം ചെയ്തു.വലിയപറമ്പ് സർവീസ് സഹകരണ ബാങ്ക്  ഡയറക്ടർ ഫസലുറഹ്മാൻ നിർധനരായ കുട്ടികൾക്ക്  പഠനോപകരണങ്ങൾ  വിതരണം ചെയ്തു. നവാഗതർ ക്കുള്ള കിറ്റ് വിതരണം പിടിഎ പ്രസിഡന്റ് ഷാജഹാൻ എ.കെ നിർവഹിച്ചു. 2023ൽ ഇന്ത്യൻ ബുക്ക് ബുക്ക് ഓഫ് റെക്കോർഡും 2024 ലെ കലാം അവാർഡ് ജേതാവുമായ റസിൻ സാലിഹിനെ ചടങ്ങിൽഅനുമോദിച്ചു.ധന്യ( എം.പി.ടി.എ പ്രസിഡണ്ട് ) എം. ടി അബ്ദുസലീം ( സീനിയർ അസിസ്റ്റന്റ് ) മനോജ് ഞേ ളിക്കുന്ന്( പി.ടി.എ വൈസ് പ്രസിഡണ്ട് ) വിനോദ് എളേറ്റിൽ( എസ്.എം. സി വൈസ് ചെയർമാൻ) വി.സി അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512361" എന്ന താളിൽനിന്ന് ശേഖരിച്ചത്