"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:03, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ→സ്കൂൾ സോഷ്യൽ സർവീസ് സ്കീം
വരി 18: | വരി 18: | ||
== സ്കൂൾ സോഷ്യൽ സർവീസ് സ്കീം == | == സ്കൂൾ സോഷ്യൽ സർവീസ് സ്കീം == | ||
ഗവ.എസ് .വി .എച്ച് .എസ് . കുടശ്ശനാട് സ്കൂളിൽ വിദ്യാർഥികളിൽ സാമൂഹിക സേവനത്തെ കുറിച്ചുള്ള പ്രായോഗിക ജ്ഞാനം രൂപപ്പെടുത്തുന്നതിനും ദേശസ്നേഹം, പൗരബോധം ,നേതൃഗുണം തുടങ്ങിയവ വളർത്തുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ട് സ്കൂളിൽ ആവിഷ്കരിക്കുന്ന പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം. ഈ പദ്ധതിയുടെ ചാലക ശക്തിയും കേന്ദ്രബിന്ദുവും വിദ്യാർത്ഥികൾ തന്നെയാണ്. താൻ ജീവിക്കുന്ന ചുറ്റുപാടിനെയും സമൂഹത്തേയും അതിലൂടെ ലോകത്തേയും മനസ്സിലാക്കുക, നേരനുഭവങ്ങൾ നേടുക, സാമൂഹിക സേവന പ്രതിബദ്ധത സമാർജിക്കുന്നതിനുള്ള സാധ്യതകൾ സൃഷ്ടിക്കുക എന്നിവ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ മുഖ്യ പ്രവർത്തന ലക്ഷ്യങ്ങളാണ്. ആലപ്പുഴ ജില്ലയിലെ തിരഞ്ഞെടുത്ത 17 സ്കൂളുകളിൽ ഒന്നാണ് നമ്മുടെ സ്കൂൾ. ആദരണീയനായ മാവേലിക്കര എംഎൽഎ ശ്രീ എം എസ് അരുൺകുമാർ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ഉദ്ഘാടനം ചെയ്തു. | ഗവ.എസ് .വി .എച്ച് .എസ് . കുടശ്ശനാട് സ്കൂളിൽ വിദ്യാർഥികളിൽ സാമൂഹിക സേവനത്തെ കുറിച്ചുള്ള പ്രായോഗിക ജ്ഞാനം രൂപപ്പെടുത്തുന്നതിനും ദേശസ്നേഹം, പൗരബോധം ,നേതൃഗുണം തുടങ്ങിയവ വളർത്തുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ട് സ്കൂളിൽ ആവിഷ്കരിക്കുന്ന പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം. ഈ പദ്ധതിയുടെ ചാലക ശക്തിയും കേന്ദ്രബിന്ദുവും വിദ്യാർത്ഥികൾ തന്നെയാണ്. താൻ ജീവിക്കുന്ന ചുറ്റുപാടിനെയും സമൂഹത്തേയും അതിലൂടെ ലോകത്തേയും മനസ്സിലാക്കുക, നേരനുഭവങ്ങൾ നേടുക, സാമൂഹിക സേവന പ്രതിബദ്ധത സമാർജിക്കുന്നതിനുള്ള സാധ്യതകൾ സൃഷ്ടിക്കുക എന്നിവ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ മുഖ്യ പ്രവർത്തന ലക്ഷ്യങ്ങളാണ്. ആലപ്പുഴ ജില്ലയിലെ തിരഞ്ഞെടുത്ത 17 സ്കൂളുകളിൽ ഒന്നാണ് നമ്മുടെ സ്കൂൾ. ആദരണീയനായ മാവേലിക്കര എംഎൽഎ ശ്രീ എം എസ് അരുൺകുമാർ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ഉദ്ഘാടനം ചെയ്തു. | ||
== എക്കോ ക്ലബ് 2023 -24 == | |||
നമ്മുടെ സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം 2023 ജൂലൈയിൽ ആരംഭിച്ചു. സ്കൂൾ കോമ്പൗണ്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കി, മരത്തൈകൾ നട്ടു. ഓണാവധിക്ക് കുട്ടികൾക്ക് പ്രയോജനകരമായ ക്ലാസ്സുകൾ നടന്നു. എക്സൈസ് ഓഫീസറായ ശ്രീ ഹരീഷ് ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റി കുട്ടികൾക്ക് പ്രയോജനകരമായ ക്ലാസ്സ് എടുത്തു. പിന്നീട് ഗ്ലോബൽ ക്ലബ്ബിന്റെ അംഗമായ ശ്രീ രാജീവ് പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് രക്ഷനേടാനുള്ള മാർഗങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. | |||
നാടൻപാട്ട് പരിശീലനം, യോഗ അഭ്യസനം എന്നിവ നടത്തി. പിന്നീട് ക്രിസ്തുമസ് അവധിക്കാലത്ത് കുട്ടികൾക്ക് വീണ്ടുംക്യാമ്പ് നടത്തി. ഇപ്പോഴും സ്കൂൾ സോഷ്യൽ സർവീസ് സ്കീം സജീവമായി പ്രവർത്തിക്കുന്നു. |