"ഗവ എച്ച് എസ് എസ് , എസ് എൽ പുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് , എസ് എൽ പുരം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:04, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ→പരിസ്ഥിതിദിനം
No edit summary |
|||
വരി 10: | വരി 10: | ||
== '''പരിസ്ഥിതിദിനം''' == | == '''പരിസ്ഥിതിദിനം''' == | ||
[[പ്രമാണം:34040 ALP-envi-3.jpg|ലഘുചിത്രം|[[പ്രമാണം:34040 ALP-envi-2.jpg|ലഘുചിത്രം|303x303ബിന്ദു]]]] | |||
ജി.എസ്.എം.എം. ജി.എച്ച്.എസ്.എസ്. എസ്.എൽ.പുരം സ്കൂളിലെ2024-25അധ്യായനവർഷത്തെ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിലുള്ള പരിസ്ഥിതിദിന പരിപാടികൾക്ക് ജൂൺ 5-ാം തീയതി "ഹരിതോത്സവം" എന്നപേരിൽ തുടക്കമായി. മികച്ചകർഷകനായ അളപ്പന്തറ രവിയെ ആദരിച്ചു.അദ്ദേഹം നൽകിയ 50 പ്ലാവിൻതൈകൾ എസ്.പി.സി.യുടെ നേതൃത്വത്തിൽ സ്കൂൾപരിസരത്ത് നട്ടു.പരിസ്ഥിതിദിനവുമായിബന്ധപ്പെട്ട്ക്വിസ്,പ്രസംഗം,പോസ്റ്റർരചന,ഉപന്യാസം,പരിസ്ഥിതിദിനഗാനം,മൈം തുടങ്ങിയമത്സരങ്ങൾ നടത്തി. |