"ഗവ എച്ച് എസ് എസ് , എസ് എൽ പുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''പ്രവേശനോത്സവം 2024-25'''
'''പ്രവേശനോത്സവം 2024-25'''
ജൂൺ 3 ന് വാർഡ് മെമ്പർ അളപ്പന്തറ രവിയുടെ അധ്യക്ഷതയിൽ പ്രവേശനോത്സവത്തിന് തിരികൊളുത്തി.പുതിയതായി ചേർന്നകുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഗേറ്റിൽ നിന്ന് വാദ്യ അകമ്പടിയോടെ അസംബ്ലി ഹാളിലേക്ക് ആനയിച്ചു. പ്രിൻസിപ്പൽ ഷീജ പി. യോഗത്തിന് സ്വാഗതംആശംസിച്ചു.ഉദ്ഘാടനകർമ്മം നടത്തിയത് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് വി.ജി.മോഹനനായിരുന്നു. കൊച്ചുകുട്ടികളും വിശിഷ്ടാഥിതികളും ചേർന്ന്അക്ഷരദീപം കൊളുത്തി.സുഷമസുഗതൻ പുതുതായിചേർന്നഎല്ലാകുട്ടികൾക്കും പഠനസാമഗ്രികൾ വിതരണംചെയ്തു.എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും സുനീതിടീച്ചർ(റിട്ട.സ്പോർട്സ് അധ്യാപിക),സുഷമസുഗതൻ,സിനിമരംഗത്ത് പ്രശസ്തനായ പൂർവ്വവിദ്യാർത്ഥി സോണിഎന്നിവരെയുംആദരിച്ചു.കുട്ടികൾ വിവിധകലാപരിപാടികളും അവതരിപ്പിച്ചു.ഖോ ഖോ ടീംഅംഗങ്ങൾക്ക് ജേഴ്സിയും,എല്ലാവർക്കും പായസവും,സദ്യയും വിതരണം ചെയ്തു.
[[പ്രമാണം:34040 ALP-pravesanolsavam3.jpg|ലഘുചിത്രം|232x232px]][[പ്രമാണം:34040 ALP-pravesanolsavam 24-25.jpg|ലഘുചിത്രം|238x238px]]
[[പ്രമാണം:34040 ALP-pravesanolsavam3.jpg|ലഘുചിത്രം|232x232px]][[പ്രമാണം:34040 ALP-pravesanolsavam 24-25.jpg|ലഘുചിത്രം|238x238px]]
[[പ്രമാണം:34040 ALP-pravesanolsavam1.jpg|ലഘുചിത്രം|240x240px]]
[[പ്രമാണം:34040 ALP-pravesanolsavam1.jpg|ലഘുചിത്രം|240x240px]]
[[പ്രമാണം:34040-ALP pravesanolsavam5.jpg|ലഘുചിത്രം|219x219ബിന്ദു]]
[[പ്രമാണം:34040-ALP pravesanolsavam5.jpg|ലഘുചിത്രം|219x219ബിന്ദു]]
ജൂൺ 3 ന് വാർഡ് മെമ്പർ ശ്രീ അളപ്പന്തറ രവിയുടെ അധ്യക്ഷതയിൽ പ്രവേശനോത്സവത്തിന് തിരികൊളുത്തി.പുതിയതായി ചേർന്നകുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഗേറ്റിൽ നിന്ന് വാദ്യ അകമ്പടിയോടെ അസംബ്ലി ഹാളിലേക്ക് ആനയിച്ചു. പ്രിൻസിപ്പൽ ശ്രീമതി ഷീജ പി. യോഗത്തിന് സ്വാഗതം ആശംസിച്ചു.ഉദ്ഘാടന കർമ്മം നടത്തിയത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി.ജി.മോഹനനായിരുന്നു. കൊച്ചുകുട്ടികളും വിശിഷ്ടാഥിതികളും ചേർന്ന്അക്ഷരദീപം കൊളുത്തി.ശ്രീമതി സുഷമസുഗതൻ പുതുതായിചേർന്നഎല്ലാകുട്ടികൾക്കുംപഠനസാമഗ്രികൾവിതരണംചെയ്തു.എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയുംശ്രീമതിസുനീതിടീച്ചർ(റിട്ട.സ്പോർട്സ് അധ്യാപിക),ശ്രീമതിസുഷമസുഗതൻ,സിനിമ രംഗത്ത് പ്രശസ്തനായ പൂർവ്വ വിദ്യാർത്ഥി ശ്രീ സോണിഎന്നിവരെയുംആദരിച്ചു.കുട്ടികൾവിവിധകലാപരിപാടികളുംഅവതരിപ്പിച്ചു.ഖോ ഖോ ടീംഅംഗങ്ങൾക്ക് ജേഴ്സിയും,എല്ലാവർക്കും പായസവും സദ്യയും വിതരണം ചെയ്തു.
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512010" എന്ന താളിൽനിന്ന് ശേഖരിച്ചത്