"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
23:32, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 18: | വരി 18: | ||
2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് നടന്നു. 205വിദ്യാർഥിനികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്.155 വിദ്യാർഥിനികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു. | 2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് നടന്നു. 205വിദ്യാർഥിനികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്.155 വിദ്യാർഥിനികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു. | ||
== രക്ഷകർതൃ സംഗമം == | |||
[[പ്രമാണം:34024 lk 2024 2027 Parents Meeting 1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | |||
2024 2027 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് പദ്ധതി എന്താണ് എന്നും അതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന സാധ്യതകൾ പരിചയപ്പെടുത്തി ലിറ്റിൽ ഗേറ്റ് മാസ്റ്റർ ആരിഫ് വി എ സംസാരിച്ചു. തുടർന്നു ലിറ്റിൽ കൈറ്റ് മിസ്ട്രസ് ആയ പ്രിയ ബൈക്കിൾ ക്ലാസുകൾ എപ്രകാരമാണ് കുട്ടികൾക്ക് നൽകുന്നത് എന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ എങ്ങനെ ഏറ്റെടുത്ത നടപ്പാക്കും എന്നും വിശദീകരിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി ലക്ഷ്മി യു ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു.ജൂലൈ മൂന്നാം തീയതി വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച യോഗം അഞ്ചുമണിക്ക് അവസാനിച്ചു. |