Jump to content
സഹായം

"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:

അജയൻ ഉദ്ഘാടനം ചെയ്തു ചടങ്ങി ഇനി കാസർഗോഡ് നഗരസഭ  കൗൺസിലറും എസ് എം സി ചെയർമാനുമായ എം രമേശ്  ചടങ്ങിന് അധ്യക്ഷത  വഹിച്ചു. മാവിന്റെ ബഡ് ചെയ്ത തൈകൾ കദീജ കല്ലംകടി 3 സ്കൂളുകൾക്ക് മാവിൻ തൈ വിതരണം ചെയ്തു. ജോസഫ്, കൃഷ്ണ നമ്പൂതിരി, കെ വി കുമാരൻ, എം പദ്മാക്ഷൻ, കെ കുഞ്ഞമ്പു നായർ, എം ലത, മാതൃഭൂമി സ്പെഷ്യൽ കറസ്പോണന്റ്, വി. യു മാത്യുകുട്ടി എന്നിവർ സംസാരിച്ചു ഊരാളുങ്കൽ സൊസൈറ്റി സീനിയർ മാനേജർ എം നാരായണൻ,ലെയ്സൺ ഓഫീസർ വി. നിഷാൻ എന്നിവർ പങ്കെടുത്തു. കാസർഗോഡ് നഗര ഹൃദയത്തിൽ കവയിത്രി സുഗതകുമാരി 2006 ൽ നട്ട പയസ്വിനി എന്ന നാട്ടുമാവ് ദേശീയ പാത വികസനത്തിന്റെ ഭാഗമായി മുറിക്കാൻ തീരുമാനിച്ചപ്പോൾ അടുക്കത്ത്ബയൽ സ്ക്കൂളിലെ സീഡ് വിദ്യാർത്ഥികൾ അതിനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങി. 2022 ജൂൺ 15 നാണ് ഇത് സ്ക്കൂൾ അങ്കണത്തിലേക്ക് എത്തിയത്.

== '''ജൂൺ 19വായനദിനം''' ==
ജൂൺ 19(19/06/24)ഈ വർഷത്തെ വായനദിനം GUPS Adkathbail വളരെ വിപുലമായി ആഘോഷിച്ചു. പ്രശസ്ത എഴുത്ത്കാരിയും കർണാടക -തുളു സാഹിത്യപരിഷ് ത്തു അവാർഡ് ജേതാവുമായ ശ്രീമതി രാജശ്രീ ടി റായ് പെർള ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ശ്രീ. ഹരീഷ് കെ.ആർ അധ്യക്ഷനായ ചടങ്ങിൽ എച്ച് എം ഇൻ ചാർജ് ശ്രീമതി ഭാരതി ടീച്ചർ സ്വാഗതവും, SRG കൺവീനർ ശ്രീ അബ്ദുൾ ഗഫൂർ സർ ആശംസയുംലൈബ്രററി ഇൻ ചാർജ് ശ്രീമതി ശ്രീരേഖ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് LP, UP തലത്തിലെ കുട്ടികൾക്ക് വായനാദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് വായനാദിന പ്രതിജ്ഞയും ചൊല്ലി കൊടുത്തു.
വായനാവാരത്തിന്റെ രണ്ടാം ദിനമായ 20/06/24 വ്യാഴാഴ്ച ഭാഷാധ്യാപകനും, പ്രശസ്ത സാഹിത്യ സംഗീതോപാസകനുമായ ശ്രീ കെ.എസ് നാരായണൻ നമ്പൂതിരി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ. പ്രസിഡണ്ട് ശ്രീ ഹരീഷ് കെ.ആർ അധ്യക്ഷനായ ചടങ്ങിൽ Hm in charge ശ്രീമതി ഭാരതി ടീച്ചർ സ്വാഗതവും, SRG കൺവീനർ ശ്രീ അബ്ദുൾ ഗഫൂർ സർ ആശംസയും അർപ്പിച്ചു. തുടർന്ന് വിദ്യാരംഗം കൺവീനർ ശ്രീമതി സൗമ്യ വിജേഷ് ടീച്ചർ ചടങ്ങിന് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ പത്രവായന മത്സരവും സംഘടിപ്പിച്ചു.

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511867" എന്ന താളിൽനിന്ന് ശേഖരിച്ചത്