"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}<gallery>
 
</gallery><u><big>'''2024-25 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>
<u><big>'''2024-25 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>

<big>ജൂൺ 3-സ്കൂൾ പ്രവേശനോത്സവം</big>  
<big>ജൂൺ 3-സ്കൂൾ പ്രവേശനോത്സവം</big>  
വരി 18: വരി 17:
ജൂൺ 11(11/06/24) മധുരം മലയാളം പ്രോഗ്രാമിൻ്റെ ഭാഗമായി മലയാള മനോരമ പത്രം വിതരണം ചെയ്തു. ചടങ്ങിൽ Hotel udupi Garden ലെ ശ്രീ രാം പ്രസാദ്,സ്കൂൾ HM smt. Yashoda teacher, സ്റ്റാഫ് സെക്രട്ടറി Bharathi teacher,തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളെ പത്രം വായനയുടെ പ്രാധാ ന്യത്തേ കുറിച്ച് ബോധവൽ ക്കരിച്ചു.

ജൂൺ 13(13/06/24) പേവിഷ ബാധ യുമായി ബന്ധപ്പെട്ട്  സ്റ്റാഫ് സെക്ട്ടറി smt.Bharathi teacher ൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.smt.Bharathi teacher,smt.Soumya teacher എന്നിവർ ചേർന്ന് കുട്ടികൾക്ക് ഇത് സംബന്ധിച്ച പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
ജൂൺ 13(13/06/24) പേവിഷ ബാധ യുമായി ബന്ധപ്പെട്ട്  സ്റ്റാഫ് സെക്ട്ടറി smt.Bharathi teacher ൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.smt.Bharathi teacher,smt.Soumya teacher എന്നിവർ ചേർന്ന് കുട്ടികൾക്ക് ഇത് സംബന്ധിച്ച പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.<gallery>
 
പ്രമാണം:11451-KGD-special assembly 2024.resized.jpg|alt=
ജൂൺ14/06/24 GUPS Adkathbail ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് ഗണിതം മധുര മാ ക്കുവാൻ  
</gallery>ജൂൺ14/06/24 GUPS Adkathbail ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് ഗണിതം മധുര മാ ക്കുവാൻ  

'ഗണിത ശില്പ ശാല ' സംഘടി പ്പിച്ചു.smt. ഭാരതി ടീച്ചറുടെ അധ്യക്ഷത യിൽ Soumya teacher,Asa teacher,Surabhi teacher എന്നിവർ ശില്പ ശാല ക്ക് നേതൃത്വം നൽകി. എല്ലാ കുട്ടികളുടെയും രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്ക് ഗണിതം എങ്ങനെ മധുരമുള്ളതാക്കി മാറ്റം, അതിന് കുട്ടികളെ ഏ തൊക്കെരീതിൽ പ്രാപ്തരാ ക്കാം എന്നതിനെ കുറിച്ച് ക്ലാസുകൾ നൽകി.നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന വസ്തുക്കൾ ഗണിതപരമായി കുട്ടികളിലേക്ക് എങ്ങനെ എത്തിക്കാം എന്നതിനെ കുറിച്ച് ചർച്ച നടത്തി.രക്ഷിതാക്കളുടെ സഹകരണത്തോടെ ഗണിത ശില്പ ശാല നല്ല രീതിയിൽ അവസാനിച്ചു.

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496593" എന്ന താളിൽനിന്ന് ശേഖരിച്ചത്