"സെന്റ് .തോമസ്.എച്ച് .എസ്.കേളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് .തോമസ്.എച്ച് .എസ്.കേളകം (മൂലരൂപം കാണുക)
20:55, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 75: | വരി 75: | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1924 ൽ എർണാകുളം ജില്ലയിലെ പെരുമ്പാവൂർ ആസ്ഥാനമായി ആരംഭിച്ച പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയിൽ 1964 ൽ കേളകത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂൾ. റവ. ഫാ. ഗീവർഗ്ഗീസ് കോർ എപ്പിസ്കോപ്പ ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടിയത്. കൊട്ടിയൂർ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ ആയിരുന്നു ഇത്. അമ്പായത്തോട് പാൽച്ചുരം മുതൽ ശാന്തിഗിരി, അടയ്ക്കാത്തോട്, കണിച്ചാർ വരെയുള്ള പ്രദേശങ്ങളിലെ സാധാരമക്കാരുടെ മക്കൾക്ക് ആശ്രയമായിരുന്നു ഈ സരസ്വതീക്ഷേത്രം. | 1924 ൽ എർണാകുളം ജില്ലയിലെ പെരുമ്പാവൂർ ആസ്ഥാനമായി ആരംഭിച്ച പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയിൽ 1964 ൽ കേളകത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂൾ. റവ. ഫാ. ഗീവർഗ്ഗീസ് കോർ എപ്പിസ്കോപ്പ ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടിയത്. കൊട്ടിയൂർ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ ആയിരുന്നു ഇത്. അമ്പായത്തോട് പാൽച്ചുരം മുതൽ ശാന്തിഗിരി, അടയ്ക്കാത്തോട്, കണിച്ചാർ വരെയുള്ള പ്രദേശങ്ങളിലെ സാധാരമക്കാരുടെ മക്കൾക്ക് ആശ്രയമായിരുന്നു ഈ സരസ്വതീക്ഷേത്രം. | ||
ഇവിടെ പഠനം പൂർത്തിയാക്കിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിരവധിയായ ജോലികൾ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്. | ഇവിടെ പഠനം പൂർത്തിയാക്കിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിരവധിയായ ജോലികൾ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ലിറ്റിൽ കൈറ്റ്സ്. | * ലിറ്റിൽ കൈറ്റ്സ്. | ||
വരി 88: | വരി 88: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൗരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. H.G. മാർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസിഡണ്ടായും റവ. ഫാ. തോമസ് മാളിയേക്കൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ എം വി മാത്യുവും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ഗീവർഗ്ഗീസ് എൻ ഐ യുമാണ്. ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലുമായി 49 ജീവനക്കാർ സേവനമനുഷ്ടിക്കുന്നു. ഒപ്പം തൊള്ളായിരത്തിലധികം കുട്ടികൾ അധ്യയനം നടത്തുകയും ചെയ്യുന്നു. | പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൗരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. H.G. മാർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസിഡണ്ടായും റവ. ഫാ. തോമസ് മാളിയേക്കൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ എം വി മാത്യുവും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ഗീവർഗ്ഗീസ് എൻ ഐ യുമാണ്. ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലുമായി 49 ജീവനക്കാർ സേവനമനുഷ്ടിക്കുന്നു. ഒപ്പം തൊള്ളായിരത്തിലധികം കുട്ടികൾ അധ്യയനം നടത്തുകയും ചെയ്യുന്നു. | ||
[[പ്രമാണം:EAE PRESIDENT|ലഘുചിത്രം|സമാജം മെത്രാപ്പോലീത്ത|കണ്ണി=Special:FilePath/EAE_PRESIDENT]] | [[പ്രമാണം:EAE PRESIDENT|ലഘുചിത്രം|സമാജം മെത്രാപ്പോലീത്ത|കണ്ണി=Special:FilePath/EAE_PRESIDENT]] | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | == '''മുൻ സാരഥികൾ''' == | ||
=== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' === | |||
റവ. ഫാ. ബേബി ജെ പോത്താറ, പി ജെ തോമസ്, എ. എം. മാത്യു, അലക്സ്, ഈ. പി. മാത്യു, പീറ്റർ ആർ പൗലോസ്, പി ആർ ശങ്കരൻ, കെ എം ജോസഫ്, ഈ എസ് സ്കറിയ, എ പി സാറാമ്മ, വി ടി തങ്കമ്മ, വ്യാസ്ഷാ പി പി. | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
മാത്യു റ്റി ഡി (ദേശിയ ഹൈജെമ്പ് താരം) | മാത്യു റ്റി ഡി (ദേശിയ ഹൈജെമ്പ് താരം) | ||
വിജയൻ മനങ്ങാടൻ(ദേശിയ അത് ലറ്റ്) | വിജയൻ മനങ്ങാടൻ(ദേശിയ അത് ലറ്റ്) |