Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ലെ വർഷത്തെ പ്രവേശനോൽസവം ന് സ്കൂൾ ഹാളിൽ നടത്തി. കുട്ടികളുടെ പ്രാർത്ഥനാഗാനത്തോടെ പുതിയ അധ്യായന വർഷത്തിന് തുടക്കമിട്ടു.
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ST. THOMAS HSS ലെ 2024 -25 വർഷത്തെ പ്രവേശനോൽസവം 2024- JUNE 1 ന് സ്കൂൾ ഹാളിൽ നടത്തി. കുട്ടികളുടെ പ്രാർത്ഥനാഗാനത്തോടെ പുതിയ അധ്യായന വർഷത്തിന് തുടക്കമിട്ടു. പ്രവേശനോത്സവം ഭംഗിയാക്കുന്നതിനു വേണ്ടി ബാൻഡ് സെറ്റ്,  ലിറ്റിൽ കൈറ്റ്സ് , എൻ സി സി , റെഡ് ക്രോസ് തുടങ്ങിയവയുടെ അകമ്പടിയോടെ പുതിയ കുട്ടികളെയും വിശിഷ്ട അതിഥിയായി എത്തിയ വയലിസ്റ്റ് ശ്രീ .വിധു മോഹനനെയും സ്വീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.  ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ .ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പ്രവേശനോത്സവ ഗാനം സ്കൂൾ ഗായകസംഘം ആലപിച്ചു. 2024 ലെ എസ്എസ്എൽസി എക്സാമിൽ ഫുൾ എ പ്ലസ് കിട്ടിയ 15 കുട്ടികൾക്ക് അന്നേദിവസം പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി അവരെ അനുമോദിച്ചു .എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകിയതോടൊപ്പം അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഇതിന്റെ എല്ലാം ഡോക്യുമെന്റേഷൻ LITTLE KITES കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട് .
859

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511191" എന്ന താളിൽനിന്ന് ശേഖരിച്ചത്