"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:43, 7 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈ→പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമാണ ശില്പശാല നടത്തി
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
[[പ്രമാണം:19809 adhyakksha.jpg|ലഘുചിത്രം|അധ്യക്ഷത ]] | [[പ്രമാണം:19809 adhyakksha.jpg|ലഘുചിത്രം|അധ്യക്ഷത ]] | ||
[[പ്രമാണം:19809 prvashanolsavam 2.jpg|ലഘുചിത്രം|പ്രവേശനോത്സവം |നടുവിൽ]] | [[പ്രമാണം:19809 prvashanolsavam 2.jpg|ലഘുചിത്രം|പ്രവേശനോത്സവം |നടുവിൽ]] | ||
[[പ്രമാണം:19809 പ്രവേശനോത്സവം.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | [[പ്രമാണം:19809 പ്രവേശനോത്സവം.jpg|ലഘുചിത്രം|പ്രവേശനോത്സവം-വെൽക്കം ഡാൻസ് ]] | ||
[[പ്രമാണം:19809 prv 4.jpg|ലഘുചിത്രം| | [[പ്രമാണം:19809 prv 4.jpg|ലഘുചിത്രം|സെൽഫി പോയിന്റ് |ഇടത്ത്]] | ||
[[പ്രമാണം:19809 praveshanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം |നടുവിൽ]] | [[പ്രമാണം:19809 praveshanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം |നടുവിൽ]] | ||
വരി 20: | വരി 20: | ||
== ലോക പരിസ്ഥിതിദിനം == | == ലോക പരിസ്ഥിതിദിനം == | ||
കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി.സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രശസ്ത പ്രാദേശിക കർഷകൻ ശ്രീ.മണി സ്കൂളിലേക്ക് തൈകൾ നൽകി. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ഫൈസൽ കുട്ടികൾക്ക് ക്ലാസെടുത്തു.നേച്ചർ ക്ലബ് കൺവീനർ പാത്തുമ്മു ടീച്ചറുടെ നേതൃത്വത്തിൽ തൈകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നട്ടു. കൂടാതെ പോസ്റ്റർ നിർമാണം ,പ്രസംഗം, കവിതാലാപനം, ക്വിസ്സ് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. | |||
[[പ്രമാണം:19809 poster.jpg|ലഘുചിത്രം|പോസ്റ്റർ നിർമാണം ]] | [[പ്രമാണം:19809 poster.jpg|ലഘുചിത്രം|പോസ്റ്റർ നിർമാണം ]] | ||
[[പ്രമാണം:19809 plant donation.jpg|ഇടത്ത്|ലഘുചിത്രം|പ്രിയ കർഷകൻ ശ്രീ .മണികണ്ഠൻ സ്കൂളിലേക്ക് തൈകൾ കൈമാറുന്നു.]] | [[പ്രമാണം:19809 plant donation.jpg|ഇടത്ത്|ലഘുചിത്രം|പ്രിയ കർഷകൻ ശ്രീ .മണികണ്ഠൻ സ്കൂളിലേക്ക് തൈകൾ കൈമാറുന്നു.]] | ||
വരി 29: | വരി 29: | ||
== പെരുന്നാൾ ആഘോഷം == | == പെരുന്നാൾ ആഘോഷം == | ||
ബലിപെരുന്നാൾ ദിനത്തോടനുബന്ധിച്ചു വൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.ആൺകുട്ടികളെയും പെൺകുട്ടികളെയും അണി നിരത്തി നടത്തപ്പെട്ട മെഗാഒപ്പന എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിൽ ആകർഷകമായിരുന്നു.ഗ്രീറ്റിങ് കാർഡ് മത്സരം,മെഹന്തി ഫെസ്റ്റ് തുടങ്ങിയവയും നടന്നു. ശേഷം ഹെഡ്മിസ്ട്രസ് ബീന ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്കെല്ലാം മധുര വിതരണം നടത്തി പെരുന്നാൾ ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു. | |||
[[പ്രമാണം:19809 greetingcard.jpg|ഇടത്ത്|ലഘുചിത്രം|ഗ്രീറ്റിംഗ് കാർഡ് മത്സരം ]] | [[പ്രമാണം:19809 greetingcard.jpg|ഇടത്ത്|ലഘുചിത്രം|ഗ്രീറ്റിംഗ് കാർഡ് മത്സരം ]] | ||
[[പ്രമാണം:19809 megaoppana 2.jpg|ലഘുചിത്രം|മെഗാഒപ്പന ]] | [[പ്രമാണം:19809 megaoppana 2.jpg|ലഘുചിത്രം|മെഗാഒപ്പന ]] | ||
വരി 47: | വരി 47: | ||
== വായന ദിനം == | == വായന ദിനം == | ||
വായനാ മാസാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വ്യത്യസ്ഥമായ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. വായനദിന പ്രതിജ്ഞ ,അസംബ്ലി,വായന സാമഗ്രികളുടെ പ്രദർശനം .ലൈബ്രറി സന്ദർശനം ,ക്ലാസ്സിൽ വായനമൂല . അമ്മ വായന,വായനക്കുറിപ്പ് തയാറാക്കൽ ,ക്വിസ് മത്സരം തുടണ്ടി വിവിധ പരിപാടികൾ കുട്ടികൾക്ക് വായനയുടെ ലോകത്തേക്ക് ഉയരാൻ കാരണമാകുന്ന പ്രവർത്തനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.[[പ്രമാണം:19809 vayanadinam.jpg|ഇടത്ത്|ലഘുചിത്രം|വായന സാമഗ്രികളുടെ പ്രദർശനം ]] | |||
[[പ്രമാണം:19809 vayanadinam 2.jpg|നടുവിൽ|ലഘുചിത്രം|വായന സാമഗ്രികളുടെ പ്രദർശനം ]] | |||
== ബഷീർ ദിനം == | |||
=== ബഷീർ ദിനം ആചരിച്ചു === | |||
കുഴിപ്പുറം :എഴുത്തിൻ്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം കുഴിപ്പുറം ഇരിങ്ങല്ലൂർ ജി. എം. എൽ. പി. സ്കൂളിൽ വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.ബഷീർ കൃതികൾ പരിചയപ്പെടൽ,വിവിധ പഠന സാമഗ്രികളുടെ പ്രദർശനം,ബഷീർ കഥാപാത്ര വിഷ്കാരം, ബഷീർദിന ക്വിസ് , ബഷീർ സ്കിറ്റ്, ഡോക്യൂമെന്ററി പ്രദർശനം എന്നിവയും നടന്നു. | |||
[[പ്രമാണം:19809 basheerday 3.jpg|ലഘുചിത്രം|പ്രദർശനം ]] | |||
[[പ്രമാണം:19809 basheerday 2.jpg|ലഘുചിത്രം|പോസ്റ്റർ നിർമാണം ]] | |||
[[പ്രമാണം:19809 basheerday 5.jpg|നടുവിൽ|ലഘുചിത്രം|കഥാപാത്രാവിഷ്കാരം ]] | |||
[[പ്രമാണം:19809 basheerday 1.jpg|നടുവിൽ|ലഘുചിത്രം|ഹെഡ്മിസ്ട്രെസ് ബീന ടീച്ചർ ബഷീർ അനുസ്മരണം നടത്തുന്നു.]] | |||
[[പ്രമാണം:19809 basheerday 4.jpg|നടുവിൽ|ലഘുചിത്രം|പഠന സാമഗ്രികളുടെ പ്രദർശനം ]] | |||
== ശില്പ ശാല == | |||
=== പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമാണ ശില്പശാല നടത്തി === | |||
കുഴിപ്പുറം : ഇരിങ്ങല്ലൂർ ജി. എം. എൽ. പി. സ്കൂളിൽ പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമാണ ശില്പ ശാല നടത്തി. പ്രധാനധ്യാപിക ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ന്യൂസ് പേപ്പറുകൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടായിരുന്നു നിർമാണം. | |||
[[പ്രമാണം:19809 | പ്രാദേശിക വിദഗ്‌ദ്ധരായിട്ടുള്ള സരിന, ലുബ്ന, എം ടി എ പ്രസിഡൻ്റ് ഉമ്മു ഹബീബ , റസീന , ആഷിഫ എന്നിവർ ശില്പ ശാലക്ക് നേതൃത്വം നൽകി. | ||
[[പ്രമാണം:19809 | [[പ്രമാണം:19809 ശില്പ ശാല -2.jpg|നടുവിൽ|ലഘുചിത്രം|ശില്പ ശാല ഉദ്ഘാടനം ]] | ||
[[പ്രമാണം:19809 ശില്പ ശാല 1.jpg|ലഘുചിത്രം|ശില്പ ശാല ]] | |||
[[പ്രമാണം:19809 ശില്പ ശാല 3.jpg|ഇടത്ത്|ലഘുചിത്രം|ശില്പ ശാല]] |