Jump to content
സഹായം

"വാദിഹുസ്ന എ എൽ പി സ്കൂൾ ഒഴലക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
cr
(ചെ.) (old hm name add)
(ചെ.) (cr)
വരി 67: വരി 67:

== ചരിത്രം ==
== ചരിത്രം ==
1979  ജൂൺ 20 ന് അൻസാറുൽ മുസ്ലിമീൻ ലോവറ്‍ പ്റൈമറി സ്കൂൾ എന്ന കൊച്ചു സ്ഥാപനം 18 അംഗമാനേജ്മെൻറ് കമ്മററിയുടെ കീഴിൽ സി.മുഹമ്മദ് ഹാജി മാനേജറായി  ആരംഭിച്ചു.കെ.കെ.ഹംസ ഹെഡ്മാസ്റററും പി.പി.അബൂബക്കറ്‍ അറബി അധ്യാപകനും നിയമിക്കപ്പെട്ടു.1983 ആവുമ്പോഴേക്കും വി.അഹമ്മദ്കുട്ടി,കെ.പി.അബ്ദുറഹിമാൻ,എൻ.പി.റുഖിയത്ത് അടക്കം 5 അധ്യാപകരും 1 2 3 4 ക്ളാസുകളും നിലവിൽ വന്നു.1987 ആവുമ്പോഴേക്കും 250ഓളം കുട്ടികളും 10 അധ്യാപകരും ഡിവിഷൻ ക്ളാസുകളും ഉള്ള ഒരു വിദ്യാലയമായി മാറി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510507" എന്ന താളിൽനിന്ന് ശേഖരിച്ചത്