Jump to content
സഹായം

"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:

== പരിസ്ഥിതി ദിനം 05.06.2024 ==
== പരിസ്ഥിതി ദിനം 05.06.2024 ==
[[പ്രമാണം:ENVIRNMENTDAYWINNERSLP@GUPS.jpg|ലഘുചിത്രം]]
06.06.2024 ബുധനാഴ്ച ഈ വർഷത്തെ പരിസ്ഥിതി ദിനം ആഘോഷിച്ചു.      പരിസ്ഥിതി ദിനംത്തിന്റെ ഭാഗമായി സ്കൂളിൽ അസംബ്ലി നടത്തി.  അസ്സെംബ്ലിയിൽ  പരിസ്ഥിതി ദിനംത്തിന്റെ  പ്രാധാന്യത്തെ കുറിച്ച് ശ്രീ. രാമചന്ദ്രൻ മാസ്റ്റർ കുട്ടികൾക്ക് മനസ്സിലാക്കി  കൊടുത്തു.  തുടർന്ന് ക്ലാസ് തലത്തിൽ  പരിസ്ഥിതി ദിനം ക്വിസ് നടത്തി.  തുടർന്ന് ക്ലാസ് തലത്തിൽ കുട്ടികൾക്ക് പരിസ്ഥിതിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു.  പരിസ്ഥിതി ദിന ക്വിസ്സിൽ എൽ പി വിഭാഗത്തിൽ സാറാ മുജുദ സി പി, മുഹമ്മദ് നാദിം, ഫാത്തിമ ബിൻത് സുബൈർ, ഫാത്തിമ സഹ്‌റ കെ പി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.  യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നിയ ലക്ഷ്മി, രണ്ടാം സ്ഥാനം അഥർവ് സന്തോഷ്, മൂന്നാം സ്ഥാനം സിയാഫാത്തിമ യ്ക്കും ലഭിച്ചു.  പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ ക്ലാസ്സിൽ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

[[പ്രമാണം:JUNE19POSTER@GUPS.jpg|ഇടത്ത്‌|ലഘുചിത്രം]]

== വായന ദിനം 19.06.2024 ==
== വായന ദിനം 19.06.2024 ==
19.06.2024 ന് വായന ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.  വായന ദിനത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൽ വ്യത്യസ്തമാർന്ന പരിപാടികൾ അവതരിപ്പിച്ചു.  എൽ പി, യു പി വിഭാഗത്തിലെ കുട്ടികൾ അവർ വായിച്ച പുസ്തകത്തെ പരിചയപ്പെടുത്തി.  തുടർന്ന് വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥി സാധിക ദാസ് സംസാരിച്ചു.  വായന ദിന ക്വിസ്, പോസ്റ്റർ രചന മത്സരം, കഥ രചന, കവിത രചന, വായന മത്സരം, കൈ എഴുത്ത് മത്സരം തുടങ്ങിയ മത്സരങ്ങൾ വിവിധ ദിവസങ്ങളിലായി നടന്നു.  വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510207" എന്ന താളിൽനിന്ന് ശേഖരിച്ചത്