Jump to content
സഹായം

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25/അന്താരാഷ്ട്ര യോഗ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 9: വരി 9:
</gallery>
</gallery>

ഞങ്ങളുടെ  അനുഭവം
== ഞങ്ങളുടെ  അനുഭവം ==
_______
 
മനസ്സ് നന്നാവട്ടെ....

=== മനസ്സ് നന്നാവട്ടെ.... ===
     ഈ കഴിഞ്ഞ ശനിയാഴ്ച ഞാനും അംനയും ആയിരുന്നു പാലിയറ്റീവ് ടീമിൻ്റെ കൂടെ പോയത്. ഞങ്ങൾ 10 മണിയോടെ അമരാവതി ബസ്റ്റോപ്പിൽ എത്തി.പിന്നീട് മിസ്സും ഞങ്ങളോടൊപ്പം ചേർന്നു .കുറച്ചു സമയത്തിന് ശേഷം പാലിയേറ്റീവ് കെയറിൻ്റെ വണ്ടി വന്നു. ഞങ്ങൾ അതിൽ കയറി യാത്ര തുടങ്ങി.അപ്പോൾ ഞങ്ങൾ അറിഞ്ഞിരുന്നില്ല ഇനിയുള്ള കുറച്ചു മണിക്കൂറുകൾ ഞങ്ങൾക്ക് ജീവിതത്തിൽ മറക്കാൻ ആവാത്ത അനുഭവങ്ങളും തിരിച്ചറിവുകളും നൽകുമെന്ന്.ആദ്യം ഞങ്ങൾ പോയ വീട്ടിലെ രോഗിക്ക് മുറിവ് ഡ്രസ്സ് ചെയ്യാനുള്ളതായിരുന്നു. നേഴ്‌സ് ഞങ്ങളോട് പുറത്ത് നിൽക്കാൻ പറഞ്ഞു. നിങ്ങൾ അകത്തോട്ട് വരണ്ട കാരണം അത് ഒരു ചെറു പ്രായമുള്ള ഒരാളായിരുന്നു. അയാൾക്ക് ഞങ്ങളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടായിരിക്കാം പുറത്ത് നിൽക്കാൻ പറഞ്ഞത്.പിന്നീട് ഞങ്ങൾ പോയത് കിടപ്പിലായ ഒരു പ്രായമായ സ്ത്രീയുടെ അടുത്തായിരുന്നു.

ഞങ്ങൾക്ക് വല്യ പണി ഒന്നും ഉണ്ടായിരുന്നില്ല അവരുടെ കിറ്റും ഫയലും എടുത്ത് കൊടുക്കുക ഇങ്ങനെയുള്ള ചെറിയ പണികൾ ആയിരുന്നു.അവിടെ ഞങ്ങൾ രോഗിയെ കാണുകയും സംസാരിക്കുകയും ചെയ്തു.അതും ഡ്രസ്സിംഗ് ചെയ്യേണ്ടതായിരുന്നു .രോഗിയോടുള്ള അവരുടെ സമീപനം എടുത്തു പറയേണ്ടതാണ്. സ്വന്തം അമ്മയോടെന്ന പോലെയാണ് അവർ പൊരുമറിയത്.അടുത്ത വീട്ടിലേക്കുള്ള യാത്രയിൽ ഞങ്ങൾ നേഴ്സിനോട് പാലിയേറ്റിവിനെ കുറിച്ചുള്ള കുറെ കര്യങ്ങൾ ചോദിച്ചറിഞ്ഞു. ഞാൻ ആദ്യം കരുതിയത് പാലിയേറ്റീവിന് ഗവൺമെൻ്റിൻ്റെ സഹായം ഉണ്ടെന്നാണ് എന്നാൽ ഇതിൽ ഗവൺമെൻ്റിന് ഒരു പങ്കും ഇല്ല എന്നത്  പുതിയ അറിവായിരുന്നു. പിന്നീട് ഞങ്ങൾ പോയത് ആക്സിഡൻ്റ്  പറ്റി കിടപ്പിലായ രോഗിയുടെ അടുത്താണ്. ആ വീട്ടിലുള്ള അമ്മ അവരോട് പെരുമാറുന്നത് സ്വന്തം മക്കളെ പോലെയാണ്.

957

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509979" എന്ന താളിൽനിന്ന് ശേഖരിച്ചത്