Jump to content
സഹായം

"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:

== ലഹരിവിരുദ്ധ ദിനം ==
== ലഹരിവിരുദ്ധ ദിനം ==
[[പ്രമാണം:21098-laharivirudhadinam-ghspty.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ദിനം 2024]]
SPC,JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഈ അധ്യയന വർഷത്തെ ലഹരിവിരുദ്ധ ദിനാചരണം വളരെ വിപുലമായ പരിപാടികളോടെ നടന്നു. പോലീസ് വിഭാഗത്തിൽ നിന്നും എത്തിയ ഉദ്യോഗസ്ഥർ  ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച്  വിദ്യാർത്ഥികളെ ബോധവത്കരിച്ചു.  SPC,JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും സംഘടിപ്പിച്ചു. റാലിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി പ്രസംഗ മൽസരവും പോസ്റ്റർ രചനാ മൽസരവും നടന്നു.

853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509832" എന്ന താളിൽനിന്ന് ശേഖരിച്ചത്