"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:17, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
[[പ്രമാണം:16042 pusthakatalappoli.png|ലഘുചിത്രം|പുസ്‍തകതാലപ്പൊലി]] | [[പ്രമാണം:16042 pusthakatalappoli.png|ലഘുചിത്രം|പുസ്‍തകതാലപ്പൊലി]] | ||
'''ലഹരി വിരുദ്ധദിനം 2024''' | ==='''ലഹരി വിരുദ്ധദിനം 2024'''=== | ||
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആചരിച്ചു. ടീൻസ് ക്ലബ്ബ്, ജൂനിയർ റെഡ്ക്രോക്രോസ്, സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധദിനാചരണം കെ സി റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സഹവ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ്, ടീൻസ് ക്ലബ്ബ് അസിസ്റ്റൻറ് നോഡൽ ഓഫീസർ പി സഫീറ , കെ അനൂപ് മാസ്റ്റർ, വി കെ അസ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു. എം ആയിഷ ടീച്ചർ സ്വാഗതവും ടീൻസ് ക്ലബ്ബ് നോഡൽ ഓഫീസർ കെ സി അഷ്റഫ് നന്ദിയും പറഞ്ഞു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു. | അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആചരിച്ചു. ടീൻസ് ക്ലബ്ബ്, ജൂനിയർ റെഡ്ക്രോക്രോസ്, സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധദിനാചരണം കെ സി റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സഹവ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ്, ടീൻസ് ക്ലബ്ബ് അസിസ്റ്റൻറ് നോഡൽ ഓഫീസർ പി സഫീറ , കെ അനൂപ് മാസ്റ്റർ, വി കെ അസ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു. എം ആയിഷ ടീച്ചർ സ്വാഗതവും ടീൻസ് ക്ലബ്ബ് നോഡൽ ഓഫീസർ കെ സി അഷ്റഫ് നന്ദിയും പറഞ്ഞു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു. |