"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ചരിത്രം (മൂലരൂപം കാണുക)
15:00, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}അഭി. മാത്യൂസ് മാർ എപ്പിപ്പാനിയോസ് തിരുമേനി കാലം ചെയ്തതതിനെ തുടർന്ന് അഭി. സഖറിയ മാർ | {{PHSSchoolFrame/Pages}}അദ്ദേഹത്തിന്റെ കാലത്താണ് ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുന്നത്. അഭി. മാത്യൂസ് മാർ എപ്പിപ്പാനിയോസ് തിരുമേനി കാലം ചെയ്തതതിനെ തുടർന്ന് അഭി. സഖറിയ മാർ അന്തോനിയോസ് സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു. അദ്ദേഹം കൊല്ലം മെത്രാപ്പോലീത്തയായപ്പോൾ അഭിവന്ദ്യ മാർ അപ്രേം മെത്രാപ്പോലീത്ത മാനേജരായി പ്രവർത്തിച്ചുവരുന്നു. 2014-ലാണ് ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടത്. | ||
പുതിയ പാഠ്യപദ്ധതി നിലവിൽ വന്നതിന് ശേഷം | പുതിയ പാഠ്യപദ്ധതി നിലവിൽ വന്നതിന് ശേഷം എസ്. എസ്. എൽ. സി. പരീക്ഷയിൽ 100% വിജയവും എല്ലാ വിഷയങ്ങൾക്കും A+ ഉൾപ്പെടെയുള്ള ഉന്നത വിജയവും തുർച്ചയായി നേടാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. | ||
പത്തനംതിട്ട ജില്ലാ കായിക മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ് നിരവധി തവണ നേടാൻ സെന്റ് തോമസ് ഹൈസ്കൂളിന് കഴിഞ്ഞു. | പത്തനംതിട്ട ജില്ലാ കായിക മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ് നിരവധി തവണ നേടാൻ സെന്റ് തോമസ് ഹൈസ്കൂളിന് കഴിഞ്ഞു. കലാശാസ്ത്രമേളയിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കൈരളി വിജ്ഞാന പരീക്ഷയിലും, സുഗമ ഹിന്ദി പരീക്ഷയിലും സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടാൻ ഈ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. | ||
2016 -2017 അദ്ധ്യായന വർഷം 26 ഡിവിഷനുകളിലായി 892 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. 38 അദ്ധ്യാപക - അനദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്ററായി | 2016 -2017 അദ്ധ്യായന വർഷം 26 ഡിവിഷനുകളിലായി 892 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. 38 അദ്ധ്യാപക - അനദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്ററായി Sre. ALEX GEORGE പ്രവർത്തിക്കുന്നു. Sre. Binu mon S. PTA പ്രസിഡന്റായുള്ള 21 അംഗകമ്മിറ്റി മേൽനോട്ടം വഹിക്കുന്നു. | ||
ലൈബ്രററി, സയൻസ് ലാബ്, LITTLE KITES, NCC, RED CROSS NSS, വിവിധ ക്ലബുകൾ, SPORTS, ARTS, BAND SET, കബ്യൂട്ടർ ലാബ്, മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, ഔഷധ തോട്ടം, പൂന്തോട്ടം തുടങ്ങിയ മികച്ച സൗകര്യങ്ങൾ ഈ സ്കൂളിനുണ്ട്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ കൂടുതൽ മികവ് പ്രകടമാക്കുന്നതിനും ഉന്നത വിജയം നേടുന്നതിനുമുള്ള പരിശ്രമത്തിലാണ് നമ്മുടെ വിദ്യാലയം. | ലൈബ്രററി, സയൻസ് ലാബ്, LITTLE KITES, NCC, RED CROSS, NSS, വിവിധ ക്ലബുകൾ, SPORTS, ARTS, BAND SET, കബ്യൂട്ടർ ലാബ്, മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, ഔഷധ തോട്ടം, പൂന്തോട്ടം തുടങ്ങിയ മികച്ച സൗകര്യങ്ങൾ ഈ സ്കൂളിനുണ്ട്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ കൂടുതൽ മികവ് പ്രകടമാക്കുന്നതിനും ഉന്നത വിജയം നേടുന്നതിനുമുള്ള പരിശ്രമത്തിലാണ് നമ്മുടെ വിദ്യാലയം. |