Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പ്രവേശനോത്സവംജൂൺ 3==  
==പ്രവേശനോത്സവംജൂൺ 3==
 
ഈ വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത് ഉൽഘടനം നിർവഹിച്ചു. വിശിഷ്ടഥിതി യുവ കവി ശ്രീ കാശിനാഥൻ ആയിരുന്നു. അദ്ദേഹം ചൊല്ലിയ കവിതകൾ കുട്ടികളിൽ ആവേശം ഉണർത്തി .അവരും ഒപ്പം ചൊല്ലി രസിച്ചു .

മുഖ്യ മന്ത്രി യുടെ സന്ദേശം തത്സമയം സംപ്രേഷണം ചെയ്തു.ലിറ്റിൽ  കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഇത് ഭംഗിയായി ചെയ്യാൻ സാധിച്ചു  പഠ നോ പകരണ വിതരണവും, SSLC പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും A+കിട്ടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും നടന്നു. .ഹെഡ്മിസ്ട്രസ് ആശംസ പ്രസംഗം നടത്തി .ജയശ്രീ ടീച്ചർ സ്വാഗതപ്രസംഗവും സീനിയർ അസിസ്റ്റന്റ് പ്രീതരാനി ടീച്ചർ നന്ദിയും രേഖപ്പെടുത്തി ..ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ,പരിപാടി ഡോക്യുമെന്റ് ചെയ്തു .
മുഖ്യ മന്ത്രി യുടെ സന്ദേശം തത്സമയം സംപ്രേഷണം ചെയ്തു.ലിറ്റിൽ  കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഇത് ഭംഗിയായി ചെയ്യാൻ സാധിച്ചു  പഠ നോ പകരണ വിതരണവും, SSLC പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും A+കിട്ടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും നടന്നു. .ഹെഡ്മിസ്ട്രസ് ആശംസ പ്രസംഗം നടത്തി .ജയശ്രീ ടീച്ചർ സ്വാഗതപ്രസംഗവും സീനിയർ അസിസ്റ്റന്റ് പ്രീതരാനി ടീച്ചർ നന്ദിയും രേഖപ്പെടുത്തി ..ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ,പരിപാടി ഡോക്യുമെന്റ് ചെയ്.
[[പ്രമാണം:380982024p.jpg|left|ലഘുചിത്രം]][[പ്രമാണം:380982024p1.jpg|center|ലഘുചിത്രം]][[പ്രമാണം:380982024p2.jpg|right|ലഘുചിത്രം]]
[[പ്രമാണം:380982024p.jpg|left|ലഘുചിത്രം]][[പ്രമാണം:380982024p1.jpg|center|ലഘുചിത്രം]]

വരി 9: വരി 10:
==പരിസ്ഥിതി ദിനാഘോഷം ജൂൺ 5==
==പരിസ്ഥിതി ദിനാഘോഷം ജൂൺ 5==
എസ്  വി  എച്ച് എസ് പൊങ്ങലടി സ്കൂളിലെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വളരെ ഗംഭീരമായ ആഘോഷിച്ചു ,പരിസ്ഥിതി ദിനാഘോഷംഉദ്ഘാടനം ചെയ്തത് പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്രപ്രസാദ് ആണ് .ഈ യോഗത്തിന് ആശംസ അറിയിച്ചത് കൃഷി ഓഫീസർ ശ്രീമതി ലാലി മാഡം ആണ് .യോഗത്തിന്റെ അധ്യക്ഷ പദവി അലങ്കരിച്ചത് വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് ആണ്.

[[പ്രമാണം:380982024k.jpg|left|ലഘുചിത്രം]][[പ്രമാണം:380982024k1.jpg|center|ലഘുചിത്രം]][[പ്രമാണം:380982024k2.jpg|right|ലഘുചിത്രം]]
[[പ്രമാണം:380982024k.jpg|left|ലഘുചിത്രം]][[പ്രമാണം:380982024k2.jpg|right|ലഘുചിത്രം]]
 
വരി 70: വരി 77:

ലോക ലഹരിവിരുദ്ധദിനത്തിന്റെ 2024 ലെ പ്രമേയം,’തെളിവുകൾ വ്യക്തമാണ്; പ്രതിരോധത്തിൽ നിക്ഷേപിക്കുക’ എന്നതാണ്. പ്രതിരോധത്തിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കാൻ സമൂഹത്തോടും നയരൂപീകരണക്കാരോടും ആഹ്വാനം ചെയ്യുകയാണ് പ്രമേയം. മയക്കു മരുന്ന്...

== '''yip ബോധവത്കരണ ക്ലാസ്സ്''' ==
[[പ്രമാണം:38098yip1.jpeg|ലഘുചിത്രം]]
യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP)
[[പ്രമാണം:38098yip.jpeg|ലഘുചിത്രം]]
രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ബോധവത്കരണ ക്ലാസ്സ് എടുത്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ആണ് ക്ലാസ്സ് നടത്തിയത് .കുട്ടികൾ തന്നെ വൈ ഐപിയുമായി ബന്ധപ്പെട്ട പ്രസന്റേഷൻ തയ്യാറാക്കുകയും രക്ഷിതാക്കൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ എല്ലാ രക്ഷിതാക്കളെയും ഈ ഒരു പരിപാടിയിലേക്ക് സ്വാഗതം ചെയ്തു പിടിഎ പ്രസിഡണ്ട് ശ്രീമതി രാജി ആശംസ അറിയിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് പുഷ്പ എംബിടിഎ പ്രസിഡണ്ട് പ്രസീത  എന്നിവരുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരുന്നു വൈ ഐപിയുടെ ചാർജ് ഉള്ള അനീഷ് ടീച്ചർ ആശയ വിശദീകരണം നടത്തി ഇതിൽ കയറ്റി പത്താം ക്ലാസിലെ ലീഡർ കാർത്തിക  ആശയ വിശദീകരണം നടത്തി
എക്കാലത്തും ലോകത്തെ വഴി തിരിച്ചു വിട്ടിട്ടുള്ള പ്രതിഭകൾ പഠന രംഗത്തു മികവ് തെളിയിച്ചവരാവില്ല. വലിയ വലിയ സംഭാവനകൾ ചെയ്ത ശാസ്ത്രജ്ഞൻമാർക്കും, കഴിവുകൾ തെളിയിച്ച സുപ്രസിദ്ധ വ്യക്തികൾക്കും അവരവരുടേതായ കഴിവുകളും വേറിട്ട ചിന്തകളും ആശയങ്ങളുമുള്ളവരായിരുന്നു. അത്തരം വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി പിന്തുണ ഒരുക്കി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രയത്‌നം ആണ് 'യങ് ഇന്നവേറ്റർസ് പ്രോഗ്രാമിലൂടെ സംസ്ഥാന സർക്കാർ നടത്തുന്നത്.
കൃഷി, മൃഗ സംരക്ഷണം, സഹായ സാങ്കേതിക വിദ്യ, ബിസിനസ്സ് മോഡൽ ഇന്നോവേഷൻസ്, കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും, ആധുനിക വൈദ്യ സഹായങ്ങൾ, ബയോ മെഡിക്കൽ ടെക്‌നോളജി, യുനാനി, സിദ്ധ, ആയുർവേദ, നാച്ചുറോപ്പതി, ഹോമിയോപതി, മാലിന്യ സംസ്‌ക്കരണം, കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ, പ്രായമായവർ നേരിടുന്ന പ്രശ്‌നങ്ങൾ, മൽസ്യ ബന്ധനമേഖല തുടങ്ങി 30 വിഷയങ്ങളാണ് ഇത്തവണ വിദ്യാർത്ഥികളുടെ മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്.
emailconfirmed
1,468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509214...2513363" എന്ന താളിൽനിന്ന് ശേഖരിച്ചത്