ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,970
തിരുത്തലുകൾ
No edit summary |
(Spelling corrected) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}{{Yearframe/Header}} | {{PHSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 7: | വരി 8: | ||
*[[ജ്വാല ഡിജിറ്റൽ മാഗസിൻ|'''ജ്വാല ഡിജിറ്റൽ മാഗസിൻ''']] | *[[ജ്വാല ഡിജിറ്റൽ മാഗസിൻ|'''ജ്വാല ഡിജിറ്റൽ മാഗസിൻ''']] | ||
*[[{{PAGENAME}}/ഓഡിയോ മാഗസിൻ| '''സിംഫണി ഓഡിയോ മാഗസിൻ രണ്ടാം പതിപ്പ്''']] | *[[{{PAGENAME}}/ഓഡിയോ മാഗസിൻ| '''സിംഫണി ഓഡിയോ മാഗസിൻ രണ്ടാം പതിപ്പ്''']] | ||
===[[:പ്രമാണം:12060 ghs thachangad academic master plan 2022 23.pdf|അക്കാദമിക മാസ്റ്റർ പ്ലാൻ]] | == '''സ്കൂൾ പ്രവർത്തനങ്ങൾ (2022-2023)''' == | ||
[[:പ്രമാണം:12060 ghs thachangad academic master plan 2022 23.pdf|അക്കാദമിക മാസ്റ്റർ പ്ലാൻ]] | |||
[[പ്രമാണം:12060 ghs thachangad academic master plan 2022 23.pdf|അക്കാദമിക മാസ്റ്റർ പ്ലാൻ ഇവിടെക്കാണാം]] | [[പ്രമാണം:12060 ghs thachangad academic master plan 2022 23.pdf|അക്കാദമിക മാസ്റ്റർ പ്ലാൻ ഇവിടെക്കാണാം]] | ||
===ജൂൺ 1: പ്രവേശനോത്സവം=== | |||
അറിവിന്റെ ഖനി തേടി പ്രവേശനം നേടിയ കുട്ടികളെ രക്ഷിതാക്കളെയും ആവേശത്തിലാറാടിച്ച് പാട്ടും പറച്ചിലും ആട്ടവും ചേർന്നപ്രവേശനോത്സവം തച്ചങ്ങാട് സ്കൂളിനും നാടിനും വേറിട്ട അനുഭവമായി. പ്രശസ്ത നാടൻ പാട്ട് കലാകാരനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ സുരേഷ് പള്ളിപ്പാറയുടെ ചുവടുകൾക്കൊപ്പം കുട്ടികളും നാട്ടുകാരും ആവേശത്തിൽ ഏറ്റുപാടി ചുവടുകൾ വെച്ചു. ആയിരത്തിൽ എഴുന്നൂറിൽ പരം കുട്ടികളേയും അവരുടെ രക്ഷിതാക്കളയും അധ്യാപകരേയും കൊണ്ട് സ്കൂൾ പരിസരം തിങ്ങി നിറഞ്ഞു. ഈ വർഷം മാത്രം മുന്നൂറിൽ കൂടുതൽ കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. അക്ഷരങ്ങൾ കൊണ്ട് തയ്യാറാക്കിയ തൊപ്പികൾ ധരിച്ചും ബലൂണുകളും കടലാസ് പൂക്കൾ കയ്യിലേന്തിയും നവാഗതർ പ്രവേശനനോത്സവഗാനത്തിനൊപ്പം പുതിയ അധ്യയനവർഷത്തിലേക്ക് കടന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സ്‌റ്റാഫ് കൗൺസിലിന്റെ വക നോട്ട്ബുക്ക് വിതരണവും മധുര പലഹാരങ്ങളും നൽകി.സ്കൂൾ പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. വികസനസമിതി ചെയർമാൻ സുകുമാരൻ വി.വി, നാരായണൻ ടി.വി, വാർഡ് മെമ്പർമാരായ കുഞ്ഞബ്ദുള്ള മവ്വൽ , സീനിയർ അസിസ്റ്റന്റ് വിജയകുമാർ , അജിത ടി.എന്നിവർ സംസാരിച്ചു.ഹെഡ് മാസ്റ്റർ സുരേശൻ. പി.കെ, സ്വാഗതവും ഡോ. സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു. | === ജൂൺ 1: പ്രവേശനോത്സവം === | ||
===ജൂൺ 4: രക്ഷിതാക്കൾക്കുള്ള സൈബർബോധവൽക്കരണം=== | അറിവിന്റെ ഖനി തേടി പ്രവേശനം നേടിയ കുട്ടികളെ രക്ഷിതാക്കളെയും ആവേശത്തിലാറാടിച്ച് പാട്ടും പറച്ചിലും ആട്ടവും ചേർന്നപ്രവേശനോത്സവം തച്ചങ്ങാട് സ്കൂളിനും നാടിനും വേറിട്ട അനുഭവമായി. പ്രശസ്ത നാടൻ പാട്ട് കലാകാരനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ സുരേഷ് പള്ളിപ്പാറയുടെ ചുവടുകൾക്കൊപ്പം കുട്ടികളും നാട്ടുകാരും ആവേശത്തിൽ ഏറ്റുപാടി ചുവടുകൾ വെച്ചു. ആയിരത്തിൽ എഴുന്നൂറിൽ പരം കുട്ടികളേയും അവരുടെ രക്ഷിതാക്കളയും അധ്യാപകരേയും കൊണ്ട് സ്കൂൾ പരിസരം തിങ്ങി നിറഞ്ഞു. ഈ വർഷം മാത്രം മുന്നൂറിൽ കൂടുതൽ കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. അക്ഷരങ്ങൾ കൊണ്ട് തയ്യാറാക്കിയ തൊപ്പികൾ ധരിച്ചും ബലൂണുകളും കടലാസ് പൂക്കൾ കയ്യിലേന്തിയും നവാഗതർ പ്രവേശനനോത്സവഗാനത്തിനൊപ്പം പുതിയ അധ്യയനവർഷത്തിലേക്ക് കടന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സ്‌റ്റാഫ് കൗൺസിലിന്റെ വക നോട്ട്ബുക്ക് വിതരണവും മധുര പലഹാരങ്ങളും നൽകി.സ്കൂൾ പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. വികസനസമിതി ചെയർമാൻ സുകുമാരൻ വി.വി, നാരായണൻ ടി.വി, വാർഡ് മെമ്പർമാരായ കുഞ്ഞബ്ദുള്ള മവ്വൽ , സീനിയർ അസിസ്റ്റന്റ് വിജയകുമാർ , അജിത ടി.എന്നിവർ സംസാരിച്ചു.ഹെഡ് മാസ്റ്റർ സുരേശൻ. പി.കെ, സ്വാഗതവും ഡോ. സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു. | ||
==== ജൂൺ 4: രക്ഷിതാക്കൾക്കുള്ള സൈബർബോധവൽക്കരണം ==== | |||
തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റസ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് സൈബർ സുരക്ഷ ബോധവത്കരണ പരിശീലനം സംഘടിപ്പിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് ക്ലാസ് നയിച്ചത്. അഞ്ച് ബാച്ചുകളിലായി 150 അമ്മമാർക്കാണ് പരിശീലനം നൽകുന്നത്. ആദ്യ ബാച്ചിന്റെ ഔപചാരികമായ ഉദ്ഘാടനം ബേക്കൽ സിവിൽ പോലീസ് ഓഫീസർ ടി.വി പത്മ നിർവ്വഹിച്ചു.പ്രധാനാധ്യാപകൻ പി.കെ സുരേശൻ അദ്ധ്യക്ഷനായിരുന്നു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. വിദ്യാർഥികളായ അഭിനയ, ആതിര എ.വി, ആയ്ഷത്ത് അസ്‍ല, അലൻ രാജ് എന്നിവരാണ് രക്ഷിതാക്കൾക്കുള്ള പരിശീലനത്തിന് നേതൃത്വം നൽകിയത്. | തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റസ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് സൈബർ സുരക്ഷ ബോധവത്കരണ പരിശീലനം സംഘടിപ്പിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് ക്ലാസ് നയിച്ചത്. അഞ്ച് ബാച്ചുകളിലായി 150 അമ്മമാർക്കാണ് പരിശീലനം നൽകുന്നത്. ആദ്യ ബാച്ചിന്റെ ഔപചാരികമായ ഉദ്ഘാടനം ബേക്കൽ സിവിൽ പോലീസ് ഓഫീസർ ടി.വി പത്മ നിർവ്വഹിച്ചു.പ്രധാനാധ്യാപകൻ പി.കെ സുരേശൻ അദ്ധ്യക്ഷനായിരുന്നു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. വിദ്യാർഥികളായ അഭിനയ, ആതിര എ.വി, ആയ്ഷത്ത് അസ്‍ല, അലൻ രാജ് എന്നിവരാണ് രക്ഷിതാക്കൾക്കുള്ള പരിശീലനത്തിന് നേതൃത്വം നൽകിയത്. | ||
===ജൂൺ 4: സൈക്കിൾ ദിന റാലി=== | ===ജൂൺ 4: സൈക്കിൾ ദിന റാലി=== | ||
ആരോഗ്യരക്ഷയ്ക്ക് സൈക്കിൾ സവാരി എന്ന ലക്ഷ്യം മുൻനിർത്തി അന്താരാഷ്ട്ര സൈക്കിൾ ദിനത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടിപ്പോലീസുകാർ സൈക്കിൾ റാലി നടത്തി. ബേക്കൽ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് ബേക്കൽ സ്‌റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ യു.പി. നിർവ്വഹിച്ചു. ഞാൻ നിശബ്ദ രക്ഷകൻ, പുകയും ശബ്ദവുമേകാത്ത സുഹൃത്ത്, വിഷരഹിതസഞ്ചാരം, ശബ്ദരഹിതസഞ്ചാരം, ഞാൻ ആരോഗ്യമേകുന്ന കൂട്ടുകാരൻ തുടങ്ങി നിരവധി മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കയ്യിലേന്തി നാല്പതോളം കേഡറ്റുകൾ റാലിയിൽ അണിനിരന്നു. സ്കൂളിൽ നിന്നും ആരംഭിച്ച റാലി തച്ചങ്ങാട് ടൗൺ , മൗവ്വൽ ജങ്ഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്കൂളിൽ അവസാനിച്ചു. പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും റാലിയിൽ പങ്കാളികളായി. പ്രധാനാധ്യാപകൻ സുരേശൻ പി.കെ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ , എസ്.പി.സി യുടെ സി.പി.ഒ. ഡോ.സുനിൽകുമാർ കോറോത്ത് പ്രണാബ് കുമാർ, സജിത പി എന്നിവർ സംസാരിച്ചു. | ആരോഗ്യരക്ഷയ്ക്ക് സൈക്കിൾ സവാരി എന്ന ലക്ഷ്യം മുൻനിർത്തി അന്താരാഷ്ട്ര സൈക്കിൾ ദിനത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടിപ്പോലീസുകാർ സൈക്കിൾ റാലി നടത്തി. ബേക്കൽ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് ബേക്കൽ സ്‌റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ യു.പി. നിർവ്വഹിച്ചു. ഞാൻ നിശബ്ദ രക്ഷകൻ, പുകയും ശബ്ദവുമേകാത്ത സുഹൃത്ത്, വിഷരഹിതസഞ്ചാരം, ശബ്ദരഹിതസഞ്ചാരം, ഞാൻ ആരോഗ്യമേകുന്ന കൂട്ടുകാരൻ തുടങ്ങി നിരവധി മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കയ്യിലേന്തി നാല്പതോളം കേഡറ്റുകൾ റാലിയിൽ അണിനിരന്നു. സ്കൂളിൽ നിന്നും ആരംഭിച്ച റാലി തച്ചങ്ങാട് ടൗൺ , മൗവ്വൽ ജങ്ഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്കൂളിൽ അവസാനിച്ചു. പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും റാലിയിൽ പങ്കാളികളായി. പ്രധാനാധ്യാപകൻ സുരേശൻ പി.കെ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ , എസ്.പി.സി യുടെ സി.പി.ഒ. ഡോ.സുനിൽകുമാർ കോറോത്ത് പ്രണാബ് കുമാർ, സജിത പി എന്നിവർ സംസാരിച്ചു. | ||
===ജൂൺ 5: | ===ജൂൺ 5: പരിസ്ഥിതി ദിനാഘോഷം=== | ||
തച്ചങ്ങാട് ഗവ ഹൈസ്ക്കൂൾ തെളിനീർ ഹരിതസേന, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിനത്തോടനബന്ധിച്ച് പെൻസിൽ ഡ്രോയിംഗ്, പെയിൻ്റിംഗ്, ഉപന്യാസ രചന, ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികൾക്ക് വിവിധ വൃക്ഷതൈകളും, പുസ്തകങ്ങളും സമ്മാനമായി നൽകി.സ്ക്കൂൾ അങ്കണത്തിൽ നെല്ലി,ഞാവൽ, അൽഫോൺസ മാവ് എന്നിവ നട്ടുനനച്ചു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം എൻവയോൺമെന്റൽ എഞ്ചിനീയർ ആർതർ സേവ്യർ നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സുരേശൻ പി.കെ അദ്ധ്യക്ഷനായിരുന്നു.അനീഷ് ആന്റണി അസിസ്റ്റന്റ് എഞ്ചിനീയർ, സുരഭില അസിസ്റ്റന്റ് എഞ്ചിനീയർ, വിസ്മയ അസിസ്റ്റന്റ് എഞ്ചിനീയർ, സരിത എംവി അസിസ്റ്റന്റ് സയന്റിസ്റ്റ്, അശ്വിനി _ജി.ഇ.എ, ,ലക്ഷ്മി _ സി.എ, വിജയൻ മാസ്റ്റർ, അശോകൻ, ശ്രുതി മാധവ്, ജിഷ എന്നിവർ പങ്കെടുത്തു. | തച്ചങ്ങാട് ഗവ ഹൈസ്ക്കൂൾ തെളിനീർ ഹരിതസേന, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിനത്തോടനബന്ധിച്ച് പെൻസിൽ ഡ്രോയിംഗ്, പെയിൻ്റിംഗ്, ഉപന്യാസ രചന, ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് വിവിധ വൃക്ഷതൈകളും, പുസ്തകങ്ങളും സമ്മാനമായി നൽകി. സ്ക്കൂൾ അങ്കണത്തിൽ നെല്ലി, ഞാവൽ, അൽഫോൺസ മാവ് എന്നിവ നട്ടുനനച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം എൻവയോൺമെന്റൽ എഞ്ചിനീയർ ആർതർ സേവ്യർ നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സുരേശൻ പി.കെ അദ്ധ്യക്ഷനായിരുന്നു. അനീഷ് ആന്റണി അസിസ്റ്റന്റ് എഞ്ചിനീയർ, സുരഭില അസിസ്റ്റന്റ് എഞ്ചിനീയർ, വിസ്മയ അസിസ്റ്റന്റ് എഞ്ചിനീയർ, സരിത എംവി അസിസ്റ്റന്റ് സയന്റിസ്റ്റ്, അശ്വിനി _ജി.ഇ.എ, ,ലക്ഷ്മി _ സി.എ, വിജയൻ മാസ്റ്റർ, അശോകൻ, ശ്രുതി മാധവ്, ജിഷ എന്നിവർ പങ്കെടുത്തു. പരിസ്ഥിതി കൺവീനർ മനോജ് പീലിക്കോട് നന്ദിയും പറഞ്ഞു. തുടർന്ന് പരിസ്ഥിതി സംരക്ഷണ വിഡിയോയും പ്രദർശിപ്പിച്ചു. | ||
===ജൂൺ 5:നീർമാതളം പൂക്കുന്നതും കാത്ത് | ===ജൂൺ 5:നീർമാതളം പൂക്കുന്നതും കാത്ത് === | ||
മലയാളത്തിന്റെ പ്രിയകഥാകാരി മാധവിക്കുട്ടിയുടെ കൃതിയിലൂടെ ജന മനസ്സിൽ പ്രതിഷ്ഠം നേടിയ നീർമാതളത്തിന് തച്ചങ്ങാട് ഹൈസ്കൂളിൽ പിറവി. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും ചേർന്നാണ് സ്കൂൾ വളപ്പിൽ നീർമാതളം നട്ടത്. പ്രശസ്ത പാരമ്പര്യ വൈദ്യനും കേരള വനമിത്ര പുരസ്ക്കാര ജേതാവുമായ മൈക്കിൽ രവീന്ദ്രൻ (ചരകൻ) ആണ് മരത്തൈ നട്ട് നനച്ചത്. നീർമാതളത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് വൈദ്യർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കൂടാതെ സ്കൂളിൽ തയ്യാറായി വരുന്ന മിയാ വാക്കി വനത്തിൽ നെല്ലി, വാക, കണിക്കൊന്ന തുടങ്ങിയ മരങ്ങളും നട്ടു. വിദ്യാലയത്തിലെ കുട്ടിപ്പോലീസ്, സീഡ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് ,റെഡ് ക്രാസ് അംഗങ്ങളെല്ലാവരും അവരവരുടെ വീടുകളിൽ മരങ്ങൾ നടാനും നട്ടുവളർത്തിയവയെ സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങളിൽ മുഴുകി. എസ്.പി.സി.യുടെ സി.പി. ഒ .ഡോ.സുനിൽകുമാർ കോറോത്ത്, പ്രണാബ് കുമാർ , എസ്.പി.സി, സീഡ് അംഗങ്ങളായ അരുണിമ ചന്ദൻ , ലക്ഷ്മി ദേവി, ആകാശ്, അഭിനന്ദ്, അദ്വൈത്, ദേവീചന്ദന , ഗോപിക, അനഘ തുടങ്ങിയവരും വിദ്യാലയാങ്കണത്തിൽ മരത്തെെകൾ നട്ടുപിടിപ്പിച്ചു. | മലയാളത്തിന്റെ പ്രിയകഥാകാരി [[മാധവിക്കുട്ടി|മാധവിക്കുട്ടിയുടെ]] കൃതിയിലൂടെ ജന മനസ്സിൽ പ്രതിഷ്ഠം നേടിയ നീർമാതളത്തിന് തച്ചങ്ങാട് ഹൈസ്കൂളിൽ പിറവി. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും ചേർന്നാണ് സ്കൂൾ വളപ്പിൽ നീർമാതളം നട്ടത്. പ്രശസ്ത പാരമ്പര്യ വൈദ്യനും കേരള വനമിത്ര പുരസ്ക്കാര ജേതാവുമായ മൈക്കിൽ രവീന്ദ്രൻ (ചരകൻ) ആണ് മരത്തൈ നട്ട് നനച്ചത്. നീർമാതളത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് വൈദ്യർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കൂടാതെ സ്കൂളിൽ തയ്യാറായി വരുന്ന മിയാ വാക്കി വനത്തിൽ നെല്ലി, വാക, കണിക്കൊന്ന തുടങ്ങിയ മരങ്ങളും നട്ടു. വിദ്യാലയത്തിലെ കുട്ടിപ്പോലീസ്, സീഡ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് ,റെഡ് ക്രാസ് അംഗങ്ങളെല്ലാവരും അവരവരുടെ വീടുകളിൽ മരങ്ങൾ നടാനും നട്ടുവളർത്തിയവയെ സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങളിൽ മുഴുകി. എസ്.പി.സി.യുടെ സി.പി. ഒ .ഡോ.സുനിൽകുമാർ കോറോത്ത്, പ്രണാബ് കുമാർ , എസ്.പി.സി, സീഡ് അംഗങ്ങളായ അരുണിമ ചന്ദൻ , ലക്ഷ്മി ദേവി, ആകാശ്, അഭിനന്ദ്, അദ്വൈത്, ദേവീചന്ദന , ഗോപിക, അനഘ തുടങ്ങിയവരും വിദ്യാലയാങ്കണത്തിൽ മരത്തെെകൾ നട്ടുപിടിപ്പിച്ചു. | ||
===ജൂൺ 6:പ്രീ-പ്രൈമറി പ്രവേശനോത്സവം=== | ===ജൂൺ 6:പ്രീ-പ്രൈമറി പ്രവേശനോത്സവം=== | ||
===ജൂൺ 10പോലീസ് സ്റ്റേഷൻ സന്ദർശനം=== | ===ജൂൺ 10പോലീസ് സ്റ്റേഷൻ സന്ദർശനം=== |
തിരുത്തലുകൾ