Jump to content
സഹായം

"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
2023-24 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ
2023-24 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ
   ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി പോസ്റ്റർ രചനാമത്സരം നടത്തി. ആഗസ്ത് 15 ന് അറബിക് കാലിഗ്രഫി മത്സരം സംഘടിപ്പിച്ചു. നവംബർ 14 ശിശുദിനത്തിന്റെ ഭാഗമായി അടിക്കുറിപ്പ് മത്സരം നടത്തുകയുണ്ടായി.
   ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി പോസ്റ്റർ രചനാമത്സരം നടത്തി. ആഗസ്ത് 15 ന് അറബിക് കാലിഗ്രഫി മത്സരം സംഘടിപ്പിച്ചു. നവംബർ 14 ശിശുദിനത്തിന്റെ ഭാഗമായി അടിക്കുറിപ്പ് മത്സരം നടത്തുകയുണ്ടായി.
ടീൻസ് ക്ലബ്ബ്
ലഹരി വിരുദ്ധ ദിനം
ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  'ജീവിതം തന്നെ ലഹരി' എന്ന ശീർഷകത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.സഹവ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  കെ . സി റഷീദ് മാസ്റ്റർ ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ  കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ്, ടീൻസ് ക്ലബ്ബ് അസിസ്റ്റൻറ് നോഡൽ ഓഫീസർ പി സഫീറ , കെ  അനൂപ് മാസ്റ്റർ, വി കെ അസ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു. എം ആയിഷ ടീച്ചർ സ്വാഗതവും ടീൻസ് ക്ലബ്ബ് നോഡൽ ഓഫീസർ കെ സി അഷ്റഫ്  നന്ദിയും പറഞ്ഞു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു.
467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508893" എന്ന താളിൽനിന്ന് ശേഖരിച്ചത്