"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:33, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ→വായനദിനം 2024
No edit summary |
|||
വരി 39: | വരി 39: | ||
'''വായനദിനവുമായി ബന്ധപ്പെട്ട് ജുൺ 19 ന് പ്രത്യേക അസംബ്ലി ചേർന്നു. വായനദിന പ്രതിജ്ഞയെടുത്തു. പി. എൻ പണിക്കർ അനുസ്‍മരണം നടത്തി.എൽ. പി വിഭാഗം കുട്ടികൾ കുഞ്ഞുവായന നടത്തി. കുട്ടികൾ പുസ്തകങ്ങൾ പരിചയപ്പെടുത്തി.കുട്ടികൾ തയ്യാറാക്കി കൊണ്ടു വന്ന പോസ്റ്റർ,പ്ലക്കാർഡ് എന്നിവയുടെപ്രദർശനം നടത്തി. എൽ പി ,യു പി, ഹൈസ്‍കൂൾ തലങ്ങളിൽ സ്‍കൂൾലൈബ്രറിയുടെ സഹായത്തോടെ അക്ഷരങ്ങളും പുസ്‍തകങ്ങളും കൊണ്ടു നിറഞ്ഞ വായന മരങ്ങൾ പൂത്തു. ‘അ' എന്ന അക്ഷരം ചിരാതിൽ തെളിച്ച് വിദ്യാരംഗം ക്ലബ്ബിന് തുടക്കം കുറിച്ചു.''' | '''വായനദിനവുമായി ബന്ധപ്പെട്ട് ജുൺ 19 ന് പ്രത്യേക അസംബ്ലി ചേർന്നു. വായനദിന പ്രതിജ്ഞയെടുത്തു. പി. എൻ പണിക്കർ അനുസ്‍മരണം നടത്തി.എൽ. പി വിഭാഗം കുട്ടികൾ കുഞ്ഞുവായന നടത്തി. കുട്ടികൾ പുസ്തകങ്ങൾ പരിചയപ്പെടുത്തി.കുട്ടികൾ തയ്യാറാക്കി കൊണ്ടു വന്ന പോസ്റ്റർ,പ്ലക്കാർഡ് എന്നിവയുടെപ്രദർശനം നടത്തി. എൽ പി ,യു പി, ഹൈസ്‍കൂൾ തലങ്ങളിൽ സ്‍കൂൾലൈബ്രറിയുടെ സഹായത്തോടെ അക്ഷരങ്ങളും പുസ്‍തകങ്ങളും കൊണ്ടു നിറഞ്ഞ വായന മരങ്ങൾ പൂത്തു. ‘അ' എന്ന അക്ഷരം ചിരാതിൽ തെളിച്ച് വിദ്യാരംഗം ക്ലബ്ബിന് തുടക്കം കുറിച്ചു.''' | ||
'''വായന മാസാചരണത്തോടനുബന്ധിച്ച് ഓരോ ദിവസവും വ്യത്യസ്തങ്ങളായ പരിപാടികൾ നടന്നു.കഥാരചന, കവിതരചന, ഉപന്യാസരചന , സാഹിത്യ ക്വിസ്, കേട്ടെഴുത്ത് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.ബഡ്ഡിംഗ് റൈറ്റേഴ്സി'ന്റെ നേതൃത്വത്തിലുള്ള വായനക്കൂട്ടം സ്‍കൂളിന് സമീപമുള്ള 'യുവപ്രഭ' | '''വായന മാസാചരണത്തോടനുബന്ധിച്ച് ഓരോ ദിവസവും വ്യത്യസ്തങ്ങളായ പരിപാടികൾ നടന്നു.കഥാരചന, കവിതരചന, ഉപന്യാസരചന , സാഹിത്യ ക്വിസ്, കേട്ടെഴുത്ത് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.ബഡ്ഡിംഗ് റൈറ്റേഴ്സി'ന്റെ നേതൃത്വത്തിലുള്ള വായനക്കൂട്ടം സ്‍കൂളിന് സമീപമുള്ള 'യുവപ്രഭ' ഗ്രന്ഥശാല സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുകയും വ്യത്യസ്തങ്ങളായ പുസ്‍തകങ്ങൾ പരിചയപ്പെടുകയും ചെയ്‍തു.''' |