"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:12, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(shonna) |
No edit summary |
||
വരി 91: | വരി 91: | ||
2024 ലോക പരിസ്‌ഥിതി ദിനാചരണത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ക്ലാസുകളിൽ ബോധവത്കരണവും,റാലിയും നടത്തി. കൂടാതെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഫ്‌ളാഷ് മൊബ് നടത്തി.ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നടന്നു. | 2024 ലോക പരിസ്‌ഥിതി ദിനാചരണത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ക്ലാസുകളിൽ ബോധവത്കരണവും,റാലിയും നടത്തി. കൂടാതെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഫ്‌ളാഷ് മൊബ് നടത്തി.ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നടന്നു. | ||
== '''''വിജയോത്സവം 2024''''' == | |||
'''''വലിയകുന്ന് ;ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2024 എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായാത്ത് മെമ്പർ എ പി സബാഹ് ഉദ്‌ഘടനം ചെയ്തു . ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .ടി ഷഹനാസ് മാസ്റ്റർ മുഖ്യാതിഥിയായി .കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .സി .എ .നൂർ,ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല ടീച്ചർ, മെമ്പർമാരായ കെ മുഹമ്മദ് അലി, കദീജ,ടി പി മെറീഷ്,പി.ടി.എ വൈസ് പ്രസിഡന്റ് സോമൻ എന്നിവർ സംസാരിച്ചു.എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ വിദ്യാലയത്തിന് ഗ്രാമപഞ്ചായത്ത് മെമ്പർ മെറീഷ്, ലാമ്പ്ഷെയർ കോളെജ് ഭാരവാഹികൾ നൽകുന്ന പ്രത്യേക ഉപഹാരം ഹെഡ്മിസ്ട്രസ് കെ.ജീജ ടീച്ചർ ഏറ്റുവാങ്ങി.''''' | |||
== '''''<u>വായനാ ദിനം</u>''''' == | == '''''<u>വായനാ ദിനം</u>''''' == |