"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
='''വായനാദിനം-2024'''=  
='''വായനാദിനം-2024'''=  
ജൂൺ 19 പി എൻ പണിക്കരുടെ ചരമവാർഷികത്തോടനുബന്ധിച്ച് വായനാദിനാഘോഷം സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുവെള്ളിപ്രറയിൽ നടന്നു. ബോധന സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ഫാദർ ബിനീഷ് സൈമൺ  കാഞ്ഞൊരുത്തുങ്കൽ ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ പരിപാടികൾ കുട്ടികൾ നടത്തി. എട്ട് മുതൽ പത്ത് വരെയുളള പാഠങ്ങളിലെ പ്രശസ്‍തരായ കഥാപാത്രങ്ങളായി കടന്ന് വന്ന് കുട്ടികൾക്ക് കഥയെയും കഥാകാരനെയും കൂടുതൽ പരിചയപ്പെടുത്തി. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി 'ഞങ്ങളുടെ വായന മുറി' എന്ന 'ക്ലാസ്സ് റൂം റീഡിങ് കോർണർ' നിർമ്മിക്കുന്നു.കുട്ടികൾക്ക് ഒഴിവു സമയങ്ങളിൽ പുസ്തകങ്ങൾ  എടുത്തു വായിക്കുവാനും ആസ്വദിക്കുവാനും ഇതുവഴി സാധിക്കുന്നു...ഒപ്പം രചനാപരമായ കഴിവുകൾ വികസിപ്പിക്കാൻ വിവിധങ്ങളായ രചനാമത്സരങ്ങളും നടത്തപ്പെടും.

[[പ്രമാണം:37013 വായനാദിനം1.resized.jpg|ലഘുചിത്രം|വായനാദിനാഘോഷം|center]]
[[പ്രമാണം:37013 വായനാദിനം2.resized.jpg|ലഘുചിത്രം|വായനാദിനാഘോഷം|left]][[പ്രമാണം:37013 വായനാദിനം1.resized.jpg|ലഘുചിത്രം|വായനാദിനാഘോഷം|center]]
[[പ്രമാണം:37013 വായനാദിനം2.resized.jpg|ലഘുചിത്രം|വായനാദിനാഘോഷം|left]]
 
='''യോഗാദിനാചരണം'''=
='''യോഗാദിനാചരണം'''=
തിരുവല്ല: പത്താമത് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഇരുവള്ളിപ്ര സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.സി.സി.യൂണിറ്റിൻ്റ നേതൃത്വത്തിൽ  യോഗാ ദിനം ആചരിച്ചു.യോഗാചാര്യൻ മുരളികൃഷ്ണൻ ക്ലാസ്സ് നയിച്ചു.ആരോഗ്യം നിലനിർത്താൻ ഏറ്റവും ലളിതമായ മാർഗ്ഗമാണ് സ്ഥിരമായ യോഗാഭ്യാസമെന്നും മാനസീകവും ശാരീരികവുമായ ഉന്നമനത്തിനായി യോഗാ പരിശീലനം ജീവിത ദിനചര്യയുടെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508309" എന്ന താളിൽനിന്ന് ശേഖരിച്ചത്