"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി (മൂലരൂപം കാണുക)
19:58, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
രമായ നേട്ടങ്ങൾ കരസ്ഥമാക്കി ഇന്നും ഈ വിദ്യാലയം ജൈത്രയാത്ര തുടരുകയാണ്.പയ്യപള്ളിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ശ്രീ.കുടക്കച്ചിറ കെ ദേവസ്യ ദാനമായി നൽകിയ സ്ഥലത്ത് 1942-ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. മാനന്തവാടി അമലോൽഭവ മാതാദേവാലയത്തിലെ അസിസ്റന്റ് വികാരിയായിരുന്ന റവ.ഫാദർ ജോസഫ് ആന്റണികുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ. അന്തകുറുപ്പി ന്റെയും ശ്രമഫലമായി 1 മുതൽ 5 വരെക്ലാസ്സുകൾ ആരംഭിച്ചു.ശ്രീ . നിരവത്ത് ജോൺ മാസറ്ററായി | രമായ നേട്ടങ്ങൾ കരസ്ഥമാക്കി ഇന്നും ഈ വിദ്യാലയം ജൈത്രയാത്ര തുടരുകയാണ്.പയ്യപള്ളിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ശ്രീ.കുടക്കച്ചിറ കെ ദേവസ്യ ദാനമായി നൽകിയ സ്ഥലത്ത് 1942-ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. മാനന്തവാടി അമലോൽഭവ മാതാദേവാലയത്തിലെ അസിസ്റന്റ് വികാരിയായിരുന്ന റവ.ഫാദർ ജോസഫ് ആന്റണികുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ. അന്തകുറുപ്പി ന്റെയും ശ്രമഫലമായി 1 മുതൽ 5 വരെക്ലാസ്സുകൾ ആരംഭിച്ചു.ശ്രീ . നിരവത്ത് ജോൺ മാസറ്ററായി | ||
രുന്നു പ്രഥമ അധ്യാപകനും പ്രധാന അധ്യാപകനും . ഫാ.ജോർജ് കിഴക്കച്ചാലിന്റെ പരിശ്രമഫലമായി 1955ൽ ഇതൊരു യു പി സ്കൂൾ അയി ഉയർന്നു. ശ്രീ കെ .ഡി ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്ക പെട്ടു റവ.ഫാ.ഫ്രാൻസീസ് ആരുപറയുടെയും പിന്നീട് വന്ന റവ.ഫാ ജേക്കബ് നെടുബള്ളിയുടെയും കഠി നാധ്വാനത്തിന്റെയും ഫലമായി 1966 സെന്റ് കാതറിൻസ് സ്കൂൾ നിലവിൽ വന്നു. | രുന്നു പ്രഥമ അധ്യാപകനും പ്രധാന അധ്യാപകനും . ഫാ.ജോർജ് കിഴക്കച്ചാലിന്റെ പരിശ്രമഫലമായി 1955ൽ ഇതൊരു യു പി സ്കൂൾ അയി ഉയർന്നു. ശ്രീ കെ .ഡി ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്ക പെട്ടു റവ.ഫാ.ഫ്രാൻസീസ് ആരുപറയുടെയും പിന്നീട് വന്ന റവ.ഫാ ജേക്കബ് നെടുബള്ളിയുടെയും കഠി നാധ്വാനത്തിന്റെയും ഫലമായി 1966 സെന്റ് കാതറിൻസ് സ്കൂൾ നിലവിൽ വന്നു. [[സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ചരിത്രം == | == ചരിത്രം == |