ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:07, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ→യോഗ ദിനം
AKHIL11461 (സംവാദം | സംഭാവനകൾ) |
AKHIL11461 (സംവാദം | സംഭാവനകൾ) |
||
വരി 10: | വരി 10: | ||
== ''പരിസ്ഥിതി ദിനം'' == | == ''പരിസ്ഥിതി ദിനം'' == | ||
[[പ്രമാണം:11461-KGD-JUNE05-01.jpg| | [[പ്രമാണം:11461-KGD-JUNE05-01.jpg|ശൂന്യം|ചട്ടം]] | ||
[[പ്രമാണം:11461-KGD-JUNE05-02.jpg| | [[പ്രമാണം:11461-KGD-JUNE05-02.jpg|ചട്ടരഹിതം|211x211ബിന്ദു]] | ||
ഈ വർഷത്തെ പരിസ്ഥിതി ദിനം ബഹു: ഹെഡ് മാസ്റ്റർ ഹരിദാസൻ മാസ്റ്റർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ വളപ്പിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് മരങ്ങളും ചെടികളും നട്ടു പിടിപ്പിച്ചു . പോസ്റ്റർ നിർമാണം , ഉപന്യാസ രചന ,ക്വിസ് എന്നിവയും സംഘടിപ്പിച്ചു.സ്കൂൾ പൂന്തോട്ടം ഒരുക്കുന്നതിലൂടെ കുട്ടികൾക്ക് പ്രകൃതിയുമായി കൂടുതൽ ഇടപഴകുന്നതിനും പ്രകൃതി സംരക്ഷിപ്പെടേണ്ടതാണെന്നുമുള്ള മനോഭാവം വളർത്തിയെടുക്കാനും സാധിക്കുന്നു. മരങ്ങൾ പച്ചക്കറികൾ ചെടികൾ പൂക്കൾ മുതലായവ വളർത്തുന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യം വയ്ക്കുന്നു. | ഈ വർഷത്തെ പരിസ്ഥിതി ദിനം ബഹു: ഹെഡ് മാസ്റ്റർ ഹരിദാസൻ മാസ്റ്റർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ വളപ്പിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് മരങ്ങളും ചെടികളും നട്ടു പിടിപ്പിച്ചു . പോസ്റ്റർ നിർമാണം , ഉപന്യാസ രചന ,ക്വിസ് എന്നിവയും സംഘടിപ്പിച്ചു.സ്കൂൾ പൂന്തോട്ടം ഒരുക്കുന്നതിലൂടെ കുട്ടികൾക്ക് പ്രകൃതിയുമായി കൂടുതൽ ഇടപഴകുന്നതിനും പ്രകൃതി സംരക്ഷിപ്പെടേണ്ടതാണെന്നുമുള്ള മനോഭാവം വളർത്തിയെടുക്കാനും സാധിക്കുന്നു. മരങ്ങൾ പച്ചക്കറികൾ ചെടികൾ പൂക്കൾ മുതലായവ വളർത്തുന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യം വയ്ക്കുന്നു. | ||
വരി 23: | വരി 23: | ||
== ''യോഗ ദിനം'' == | == ''യോഗ ദിനം'' == | ||
[[പ്രമാണം:11461-KGD-YOGA-03.jpeg|ലഘുചിത്രം|217x217ബിന്ദു]] | [[പ്രമാണം:11461-KGD-YOGA-01.jpeg|ലഘുചിത്രം|217x217ബിന്ദു|ശൂന്യം]] | ||
[[പ്രമാണം:11461-KGD-YOGA-04.jpeg|ലഘുചിത്രം|216x216ബിന്ദു]] | [[പ്രമാണം:11461-KGD-YOGA-03.jpeg|ലഘുചിത്രം|217x217ബിന്ദു|ശൂന്യം]] | ||
[[പ്രമാണം:11461-KGD-YOGA-04.jpeg|ലഘുചിത്രം|216x216ബിന്ദു|ശൂന്യം]] | |||
അന്താരഷ്ട്ര യോഗദിനം പ്രമാണിച്ച് സ്പിക്മാകെ കാസർഗോഡ് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ കോളിയടുക്കം ഗവ: യു പി സ്കൂളിൽ കുട്ടികൾക്കായുള്ള ത്രിദിന യോഗ പരിശീലനം നടത്തി. ശ്രീമതി രുഗ്മിണി ദാമോദരൻ യോഗ ക്ലാസിന് നേതൃത്വം നൽകി.സ്പിക് മാകെ കോഡിനേറ്റർ രമേഷ് ബാബു ,സ്കൂൾ ഹെഡ്മാസ്റ്റർ ഹരിദാസൻ സി , കെ രാധക്കുട്ടി ,വിജിമോൻ ജി വി എന്നിവർ സംസാരിച്ചു. | അന്താരഷ്ട്ര യോഗദിനം പ്രമാണിച്ച് സ്പിക്മാകെ കാസർഗോഡ് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ കോളിയടുക്കം ഗവ: യു പി സ്കൂളിൽ കുട്ടികൾക്കായുള്ള ത്രിദിന യോഗ പരിശീലനം നടത്തി. ശ്രീമതി രുഗ്മിണി ദാമോദരൻ യോഗ ക്ലാസിന് നേതൃത്വം നൽകി.സ്പിക് മാകെ കോഡിനേറ്റർ രമേഷ് ബാബു ,സ്കൂൾ ഹെഡ്മാസ്റ്റർ ഹരിദാസൻ സി , കെ രാധക്കുട്ടി ,വിജിമോൻ ജി വി എന്നിവർ സംസാരിച്ചു. | ||
== ''വിദ്യാരംഗം കലാസാഹിത്യവേദി കാസർഗോഡ് ഉപജില്ലാതല'' ''ഉദ്ഘാടനം'' == | == ''വിദ്യാരംഗം കലാസാഹിത്യവേദി കാസർഗോഡ് ഉപജില്ലാതല'' ''ഉദ്ഘാടനം'' == | ||
വിദ്യാരംഗം കലാസാഹിത്യവേദി കാസർഗോഡ് ഉപജില്ലാതല ഉദ്ഘാടന വും വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള ശില്പശാലയും കോളിയടുക്കം ഗവ: യു പി സ്കൂളിൽ വച്ച് നടന്നു.വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം വാദ്യകലാകാരിയായ പത്താംതരം വിദ്യാർഥിനി ദേവികാരാജും അധ്യാപകർക്കുള്ള ശില്പശാല ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൻസൂർ കുരിക്കളും നിർവഹിച്ചു. പഞ്ചായത്തംഗം ഇ.മനോജ്കുമാർ അധ്യക്ഷനായി. | വിദ്യാരംഗം കലാസാഹിത്യവേദി കാസർഗോഡ് ഉപജില്ലാതല ഉദ്ഘാടന വും വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള ശില്പശാലയും കോളിയടുക്കം ഗവ: യു പി സ്കൂളിൽ വച്ച് നടന്നു.വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം വാദ്യകലാകാരിയായ പത്താംതരം വിദ്യാർഥിനി ദേവികാരാജും അധ്യാപകർക്കുള്ള ശില്പശാല ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൻസൂർ കുരിക്കളും നിർവഹിച്ചു. പഞ്ചായത്തംഗം ഇ.മനോജ്കുമാർ അധ്യക്ഷനായി. |