ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:35, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺതിരുത്തലിനു സംഗ്രഹമില്ല
AKHIL11461 (സംവാദം | സംഭാവനകൾ) No edit summary |
AKHIL11461 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 13: | വരി 13: | ||
[[പ്രമാണം:11461-KGD-JUNE05-02.jpg|ലഘുചിത്രം]] | [[പ്രമാണം:11461-KGD-JUNE05-02.jpg|ലഘുചിത്രം]] | ||
ഈ വർഷത്തെ പരിസ്ഥിതി ദിനം ബഹു: ഹെഡ് മാസ്റ്റർ ഹരിദാസൻ മാസ്റ്റർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ വളപ്പിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് മരങ്ങളും ചെടികളും നട്ടു പിടിപ്പിച്ചു . പോസ്റ്റർ നിർമാണം , ഉപന്യാസ രചന ,ക്വിസ് എന്നിവയും സംഘടിപ്പിച്ചു.സ്കൂൾ പൂന്തോട്ടം ഒരുക്കുന്നതിലൂടെ കുട്ടികൾക്ക് പ്രകൃതിയുമായി കൂടുതൽ ഇടപഴകുന്നതിനും പ്രകൃതി സംരക്ഷിപ്പെടേണ്ടതാണെന്നുമുള്ള മനോഭാവം വളർത്തിയെടുക്കാനും സാധിക്കുന്നു. മരങ്ങൾ പച്ചക്കറികൾ ചെടികൾ പൂക്കൾ മുതലായവ വളർത്തുന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യം വയ്ക്കുന്നു. | ഈ വർഷത്തെ പരിസ്ഥിതി ദിനം ബഹു: ഹെഡ് മാസ്റ്റർ ഹരിദാസൻ മാസ്റ്റർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ വളപ്പിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് മരങ്ങളും ചെടികളും നട്ടു പിടിപ്പിച്ചു . പോസ്റ്റർ നിർമാണം , ഉപന്യാസ രചന ,ക്വിസ് എന്നിവയും സംഘടിപ്പിച്ചു.സ്കൂൾ പൂന്തോട്ടം ഒരുക്കുന്നതിലൂടെ കുട്ടികൾക്ക് പ്രകൃതിയുമായി കൂടുതൽ ഇടപഴകുന്നതിനും പ്രകൃതി സംരക്ഷിപ്പെടേണ്ടതാണെന്നുമുള്ള മനോഭാവം വളർത്തിയെടുക്കാനും സാധിക്കുന്നു. മരങ്ങൾ പച്ചക്കറികൾ ചെടികൾ പൂക്കൾ മുതലായവ വളർത്തുന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യം വയ്ക്കുന്നു. | ||