"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/വിദ്യാരംഗം (മൂലരൂപം കാണുക)
12:09, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. 2021-2022 വർഷത്തിലെ പ്രവർത്തനോദ്ഘാടനം ചലച്ചിത്ര സംവിധായകൻ റവ. ഫാ. റോയി കാരയ്ക്കാട്ട് നിർവ്വഹിച്ചു. മലയാളം അദ്ധ്യാപിക ശ്രീമതി ബിനിമോൾ മറ്റ് മലയാളം അദ്ധ്യാപകരുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. 2021-2022 വർഷത്തിൽ ചിത്ര രചന മത്സരത്തിൽ യു. പി. വിഭാഗത്തിലെ സോനമോൾ, എച്ച്.എസ്. വിഭാഗത്തിലെ ആൽബിൻ മാത്യു, കാവ്യാലാപനത്തിൽ എച്ച്.എസ്. വിഭാഗത്തിലെ ദേവനന്ദ പി. ജയകൃഷ്ണൻ, പുസ്തകാസ്വാദനത്തിൽ എച്ച്.എസ്. വിഭാഗത്തിലെ റോഷ്ന റോയി എന്നിവർ ഉപജില്ലാ തലത്തിൽ വിജയികളായി. ദേവനന്ദ പി. ജയകൃഷ്ണൻ സംസ്ഥാനതല മത്സരത്തിന് അർഹത നേടി. | കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. 2021-2022 വർഷത്തിലെ പ്രവർത്തനോദ്ഘാടനം ചലച്ചിത്ര സംവിധായകൻ റവ. ഫാ. റോയി കാരയ്ക്കാട്ട് നിർവ്വഹിച്ചു. മലയാളം അദ്ധ്യാപിക ശ്രീമതി ബിനിമോൾ മറ്റ് മലയാളം അദ്ധ്യാപകരുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. 2021-2022 വർഷത്തിൽ ചിത്ര രചന മത്സരത്തിൽ യു. പി. വിഭാഗത്തിലെ സോനമോൾ, എച്ച്.എസ്. വിഭാഗത്തിലെ ആൽബിൻ മാത്യു, കാവ്യാലാപനത്തിൽ എച്ച്.എസ്. വിഭാഗത്തിലെ ദേവനന്ദ പി. ജയകൃഷ്ണൻ, പുസ്തകാസ്വാദനത്തിൽ എച്ച്.എസ്. വിഭാഗത്തിലെ റോഷ്ന റോയി എന്നിവർ ഉപജില്ലാ തലത്തിൽ വിജയികളായി. ദേവനന്ദ പി. ജയകൃഷ്ണൻ സംസ്ഥാനതല മത്സരത്തിന് അർഹത നേടി. |