Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=731
|ആൺകുട്ടികളുടെ എണ്ണം 1-10=606
|പെൺകുട്ടികളുടെ എണ്ണം 1-10=692
|പെൺകുട്ടികളുടെ എണ്ണം 1-10=570
|വിദ്യാർത്ഥികളുടെ എണ്ണം 1-12=2227
|വിദ്യാർത്ഥികളുടെ എണ്ണം 1-12=2227
|അദ്ധ്യാപകരുടെ എണ്ണം 1-10= 45
|അദ്ധ്യാപകരുടെ എണ്ണം 1-10= 45
വരി 70: വരി 70:
കാലത്തിന് മുമ്പെ സഞ്ചരിക്കുന്ന കതിരൂർ ഗവ. വൊക്കേഷണൽ  ഹയർ സെക്കന്ററി സ്കൂൾ  പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന സ്കൂൾ പി ടി എ യുടെ സാന്നിധ്യം എല്ലാ പ്രവർത്തനങ്ങൾക്കും കൈത്താങ്ങായും ആത്മബലമായും ഉണ്ടായിരുന്നു. പ്രവർത്തനങ്ങളിലെ വൈവിധ്യം അക്കമിട്ട് നിരത്തുമ്പോൾ  ഏറെയാണ്. വിദ്യാലയ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന 'കുട്ടികളുടെ സിംഹ മുദ്ര', ' പി എസ്സ് എൽ വി മാതൃക', മനോഹരമായ പൂന്തോട്ടം, ഔഷധ തോട്ടം, പച്ചക്കറിത്തോട്ടം തുടങ്ങിയവ തികച്ചും പരിസ്ഥിതി സൗഹൃദ പരമായ വിദ്യാലയ അന്തരീക്ഷം മുതലായവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്. മികച്ച പിടി‌എ, മികച്ച ശുചിത്വ വിദ്യാലയം. പഠന പിന്നോക്കാവസ്ഥ  പരിഹരിക്കാൻ ജ്യോതിർഗമയ, ശ്രദ്ധ, നവപ്രഭ കായിക ശേഷി വികാസത്തിനായുളള ടാലന്റ് ഹണ്ട്,കാരുണ്യത്തിന്റെ കൈത്താങ്ങ് "HOPE", അവധിക്കാല പരിശീലനങ്ങൾ  കളിയരങ്ങ്, നക്ഷത്രകൂടാരം, ലിറ്റിൽകൈറ്റ്സ്, കതിരൂരിന്റെ കളരി പാരമ്പര്യം  നിലനിർത്താൻ കളരി, മറ്റായോധന കലകളായ കരാട്ടേ, യോഗ, എന്നിവയും കിണർ റിചാർജിങ്, മാലിന്യ സംസ്കരണം, ജൈവ വൈവിധ്യ പാർക്ക്, ബയോഗ്യാസ് പ്ലാന്റ്, കരിയർ ഗൈഡൻസ്, സമ്പൂർണ്ണ ഹൈടക് ക്ലാസ്സുകൾ, ആർട്ട് ഗാലറി, വിശാലമായ ഭക്ഷണ ശാല, വിശാലമായ കളിസ്ഥലം, ശാസ്ത്ര പോഷണി ലാബുകൾ, സുസ്സജമായ ലൈബ്രറി, ആർട്വേർ ക്ലിനിക്ക്, ആസാപ്പ് സെന്റർ, സുസ്സജമായ കമ്പ്യൂട്ടർലാബുകൾ, ഓപ്പൺ ക്ലാസ്സ് റൂം തുടങ്ങി കതിരൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് അപ്രപ്യമായി ഒന്നുമില്ല. പിടിഎയുടെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളായ നാട്ടുകാരും  പഞ്ചായത്തും മിടുക്കരായ വിദ്യാർത്ഥികളും അദ്ധ്യാപകരും എല്ലാം ചേർന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്.</p>

== ചരിത്രം ==
 
<p style="text-align:justify">
പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂൾ. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം. മലബാറിലെ കായിക മികവിൽ ചരിത്രം കുറിച്ചു. വയനാട്, ഇരിട്ടി, പിണറായി, പെരളശ്ശേരി, പാനൂർ തുടങ്ങിയ ദൂരദേശങ്ങളിൽ നിന്നും കതിരൂരിൽ താമസിച്ചും കാൽനടയായും വന്ന് പഠിച്ച വിദ്യാർത്ഥികൾ ധാരാളം. 1922 മുതൽ 1945 വരെ ഇത് തുടർന്നു. 1945 ൽ കൂടാളിയിലും  1946 ൽ കൂത്തുപറമ്പിലും 1950 ൽ പാതിരിയാടും 1953ൽ പാനൂരിലും 1955 ൽ പേരാവൂരിലും 1956 ൽ ചൊക്ലിയിലും  ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്ക്കുളുകൾ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂർ ഗവണ്മെന്റ് ഹൈസ്കൂൾ മാത്രമായിരുന്നു. തലശ്ശേരി  താലൂക്കിലെ ഏറ്റവും പാരമ്പര്യമുള്ള സ൪ക്കാ൪ സ്കൂൾ എന്ന ബഹുമതി ഇന്നും കതിരൂരിന് തന്നെ. കതിരൂരിൽ ബോർഡ് ഹൈസ്കൂൾ സ്ഥാപിക്കുന്നതി ൽ പി.ടി.ഭാസ്കരപണിക്കർ വഹിച്ച  പങ്ക് ഒരു  ചരിത്രഭൂമിയുടെ  ആകെ വിദ്യാഭ്യാസ  നവോത്ഥാനത്തിന് നിസ്തുലമായ ക൪മ്മ വേദിയൊരുക്കി.  കതിരൂർ ഹൈസ്കൂളിലേക്ക്  വിദ്യാ൪ത്ഥികൾ വന്നുചേർന്ന പ്രദേശങ്ങളിൽ ഇപ്പോൾ 66 ഹൈസ്കൂളുകൾ പ്രവ൪ത്തിക്കുന്നുണ്ട്. ഈ വിദ്യാലയം  വിദ്യാ൪ത്ഥികളുടെ നിറവിലും  അദ്ധ്യാപകരുടെ  മികവിലും ഇപ്പോഴും  പ്രശസ്തമായ  നിലയിൽ പ്രവർത്തിക്കുന്നു, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്നും ഊന്നൽ നല്കുന്നു. സാംസ്കാരിക  രംഗത്ത്  ശ്രദ്ധേയരായ പൂ൪വ്വവിദ്യാർത്ഥികൾ കേരളത്തിന്റെ നാനാ മണ്ഡലങ്ങളിലും  നിറഞ്ഞുനില്ക്കുന്നു. സ്വദേശത്തും  വിദേശത്തും പ്രഗത്ഭരായ  മഹത് വ്യ‍ക്തികളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്.    </p>
[[പ്രമാണം:charitram2.jpg|thumb|centre]]

==ഭൗതികസൗകര്യങ്ങൾ  ==
==ഭൗതികസൗകര്യങ്ങൾ  ==
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506660" എന്ന താളിൽനിന്ന് ശേഖരിച്ചത്