Jump to content
സഹായം

"എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

INCLUDED PHOTO
(INCLUDED PHOTO)
(INCLUDED PHOTO)
വരി 32: വരി 32:
[[പ്രമാണം:23066 LK JUNE5 2024.JPG|ലഘുചിത്രം|SPC ,NCC ,JRC ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വൃക്ഷത്തൈ നടുന്നു ]]

പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് അന്നമനട സർവീസ് സഹകരണ ബാങ്കിൻറെ ഹരിതം -സഹകരണം 2024 ന്റെ ഭാഗമായി പ്ലാവിൻ തൈകൾ നടുകയുണ്ടായി. സഹകരണ ബാങ്ക് സെക്രട്ടറി ശ്രീ ടി എസ് ദിലീപൻ,   വൈസ് പ്രസിഡൻറ് ശ്രീ പി കെ തിലകൻ /സ്കൂൾ മാനേജർ ശ്രീ എം എൻ ഗോപി ,ഹെഡ്മിസ്ട്രസ് ദീപ്തി ടീച്ചർ എന്നിവർ പ്രസ്തുത ചടങ്ങിൽ സംസാരിച്ചു.സ്കൂളിലെ പോഷകപ്പച്ച ഇലക്കറി തോട്ടം സ്കൂൾ മാനേജർ ശ്രീ എം എൻ ഗോപി അവർകൾ നിർവഹിച്ചു.NCC,SPC,JRC,ECO CLUB എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു.ഉച്ചയ്ക്ക് ശേഷം എംഇഎസ് അസ്മാ ബി കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആൻഡ് റിസർച്ച് ഗൈഡ് ആയ ഡോക്ടർ അമിതാബച്ചൻ പരിസ്ഥിതി ദിന ക്ലാസ് എടുത്തു.

== '''വലിയ പെരുന്നാൾ''' ==
[[പ്രമാണം:Bakrid message.jpg|ലഘുചിത്രം|വെള്ളിയാഴ്ച നടന്നനടന്ന പ്രത്യേക അസംബ്ലിയിൽ അൽഹുദാ ജുമാ മസ്ജിദ് ,വെസ്റ്റ് കൊരട്ടിയിലെ ശ്രീ അമീർ ഷാ പെരുന്നാൾ സന്ദേശം നൽകുന്നു]]
വലിയ പെരുന്നാളിനോട് അനുബന്ധിച്ച് പാലിശ്ശേരി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു .വെള്ളിയാഴ്ച നടന്നനടന്ന പ്രത്യേക അസംബ്ലിയിൽ അൽഹുദാ ജുമാ മസ്ജിദ് ,വെസ്റ്റ് കൊരട്ടിയിലെ ശ്രീ അമീർ ഷാ പെരുന്നാൾ സന്ദേശം നൽകി.മെഹന്തി മത്സരം കൂടാതെ ഖുർആൻ പാരായണം അറബി സംഘഗാനം എന്നീ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.

123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506620" എന്ന താളിൽനിന്ന് ശേഖരിച്ചത്