"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:55, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ→അദ്ധ്യയന വർഷം 2024-25
(→ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ: Clean up/copyedit) |

വരി 76: | വരി 76: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
===അദ്ധ്യയന വർഷം 2024-25=== | |||
===അദ്ധ്യയന വർഷം 2021-22=== | ===അദ്ധ്യയന വർഷം 2021-22=== | ||
* '''ലോകപരിസ്ഥിതി ദിനം''' - ജൂൺ 5
| * '''ലോകപരിസ്ഥിതി ദിനം''' - ജൂൺ 5

വരി 132: | വരി 134: | ||
</gallery> | </gallery> | ||
* '''അന്താരാഷ്ട്ര പൈ ദിനം''' - മാർച്ച് 14 - ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പൈ ദിനം സ്കൂളിൽ ആഘോഷിച്ചു. പൈ ദിനാചരണത്തിന്റെ പ്രാധാന്യവും പൈയുടെ സവിശേഷതകളും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ 1879-ൽ ഈ ദിവസത്തിലാണ് ജനിച്ചതെന്നും വിദ്യാർത്ഥികളെ ബോധവത്കരിച്ചു. | * '''അന്താരാഷ്ട്ര പൈ ദിനം''' - മാർച്ച് 14 - ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പൈ ദിനം സ്കൂളിൽ ആഘോഷിച്ചു. പൈ ദിനാചരണത്തിന്റെ പ്രാധാന്യവും പൈയുടെ സവിശേഷതകളും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ 1879-ൽ ഈ ദിവസത്തിലാണ് ജനിച്ചതെന്നും വിദ്യാർത്ഥികളെ ബോധവത്കരിച്ചു. | ||
<gallery | <gallery mode="packed-hover" heights="200"> | ||
പ്രമാണം:38047 PiDay1.jpeg | പ്രമാണം:38047 PiDay1.jpeg | ||
പ്രമാണം:38047 PiDay2.jpeg | പ്രമാണം:38047 PiDay2.jpeg | ||
പ്രമാണം:38047 PiDay3.jpeg | പ്രമാണം:38047 PiDay3.jpeg | ||
</gallery> | </gallery> | ||
==പാഠ്യ / പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യ / പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 180: | വരി 183: | ||
*'''നല്ലപാഠം''' - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു . | *'''നല്ലപാഠം''' - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു . | ||
* '''ചിങ്ങപ്പുലരി / കർഷകദിനം''' - നല്ല പാഠം, എക്കോ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റോബിൻ ജി. അലക്സ് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട റ്റി. കെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, വൈകല്യങ്ങളോട് പൊരുതി മണ്ണിൽ പൊന്ന് വിളയിക്കുന്ന വെച്ചൂച്ചിറ അരീപറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. തുടർന്ന് വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ "നമ്മുടെ നാട് നമ്മുടെ ഭൂമി" എന്ന ആശയ പ്രചരണാർത്ഥം ഫലവൃക്ഷ തൈകൾ നട്ടു. ഹെഡ്മിസ്ട്രസ് ബീന കെ., നല്ലപാഠം കൺവീനർ വത്സമ്മ കെ. കെ, ഇക്കോ ക്ലബ് കൺവീനർ സെറീന എബ്രഹാം, അധ്യാപകർ ആയ മാത്യു പി. വർഗ്ഗീസ്, എമി അലക്സാണ്ടർ, റിനി ജോൺ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി, രക്ഷകർതൃ പ്രതിനിധികൾ സന്നിഹിതർ ആയിരുന്നു. [https://youtu.be/JdnEx0aRvyo| ചിങ്ങപ്പുലരി വീഡിയോ] <gallery mode="packed-hover"> പ്രമാണം:38047 KarshakaDinam1.jpg| രക്ഷകർത്താവായ കർഷകനെ ആദരിക്കുന്നു. | * '''ചിങ്ങപ്പുലരി / കർഷകദിനം''' - നല്ല പാഠം, എക്കോ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റോബിൻ ജി. അലക്സ് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട റ്റി. കെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, വൈകല്യങ്ങളോട് പൊരുതി മണ്ണിൽ പൊന്ന് വിളയിക്കുന്ന വെച്ചൂച്ചിറ അരീപറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. തുടർന്ന് വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ "നമ്മുടെ നാട് നമ്മുടെ ഭൂമി" എന്ന ആശയ പ്രചരണാർത്ഥം ഫലവൃക്ഷ തൈകൾ നട്ടു. ഹെഡ്മിസ്ട്രസ് ബീന കെ., നല്ലപാഠം കൺവീനർ വത്സമ്മ കെ. കെ, ഇക്കോ ക്ലബ് കൺവീനർ സെറീന എബ്രഹാം, അധ്യാപകർ ആയ മാത്യു പി. വർഗ്ഗീസ്, എമി അലക്സാണ്ടർ, റിനി ജോൺ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി, രക്ഷകർതൃ പ്രതിനിധികൾ സന്നിഹിതർ ആയിരുന്നു. [https://youtu.be/JdnEx0aRvyo| ചിങ്ങപ്പുലരി വീഡിയോ] <gallery mode="packed-hover"> | ||
പ്രമാണം:38047 KarshakaDinam1.jpg| രക്ഷകർത്താവായ കർഷകനെ ആദരിക്കുന്നു. | |||
</gallery> | </gallery> | ||
*'''ഓണാഘോഷം''' - ''ഓണപ്പൂവ് 2021'' ഓണാഘോഷം ഓൺലൈനായി നടത്തപ്പെട്ടു.
| *'''ഓണാഘോഷം''' - ''ഓണപ്പൂവ് 2021'' ഓണാഘോഷം ഓൺലൈനായി നടത്തപ്പെട്ടു.

വരി 197: | വരി 201: | ||
പ്രമാണം:38047 PoshanAbhiyan2021.jpg | പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി | പ്രമാണം:38047 PoshanAbhiyan2021.jpg | പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി | ||
പ്രമാണം:38047 PoshanAbhiyan2.jpg | പ്രമാണം:38047 PoshanAbhiyan2.jpg | ||
പ്രമാണം:38047 PoshanAbhiyan3.jpg | മുഖ്യപ്രഭാഷണം : വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി) | പ്രമാണം:38047 PoshanAbhiyan3.jpg |alt=മുഖ്യപ്രഭാഷണം : വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി)| മുഖ്യപ്രഭാഷണം : വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി) | ||
</gallery> | </gallery> | ||
*'''അനുമോദന സമ്മേളനം ''' - ഉന്നതവിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കാനായി 2021 സെപ്റ്റംബർ 15 നു പൊതുയോഗം സംഘടിപ്പിച്ചു. റാന്നി നിയോജകമണ്ഡലം എം. എൽ. എ. അഡ്വ. പ്രമോദ് നാരായൺ മുഖ്യാതിഥി ആയിരുന്നു.
| *'''അനുമോദന സമ്മേളനം ''' - ഉന്നതവിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കാനായി 2021 സെപ്റ്റംബർ 15 നു പൊതുയോഗം സംഘടിപ്പിച്ചു. റാന്നി നിയോജകമണ്ഡലം എം. എൽ. എ. അഡ്വ. പ്രമോദ് നാരായൺ മുഖ്യാതിഥി ആയിരുന്നു.

വരി 207: | വരി 211: | ||
*'''പ്രവേശനോത്സവം''' - നവംബർ 1 നേരിട്ടുള്ള ക്ളാസ്സുകളുടെ ആരംഭം [https://youtu.be/zQQc7SzxLBM| വീഡിയോ 1], [https://youtu.be/rzrTjmunYCw| വീഡിയോ 2], | *'''പ്രവേശനോത്സവം''' - നവംബർ 1 നേരിട്ടുള്ള ക്ളാസ്സുകളുടെ ആരംഭം [https://youtu.be/zQQc7SzxLBM| വീഡിയോ 1], [https://youtu.be/rzrTjmunYCw| വീഡിയോ 2], | ||
*'''അതിജീവനം''' കോവിഡ് അടച്ചിടൽ അതിജീവിക്കാൻ കുട്ടികളെ സജ്ജരാക്കുന്ന കൗമാര വിദ്യാഭ്യാസ പദ്ധതി. [https://youtu.be/gd9BX3OlPfU| ചിക്കൻ ഡാൻസ് - ഹൈസ്കൂൾ വിഭാഗം ] [https://youtu.be/xW9PzFQL9wU| ചിക്കൻ ഡാൻസ് - ഹയർ സെക്കന്ററി വിഭാഗം] | *'''അതിജീവനം''' കോവിഡ് അടച്ചിടൽ അതിജീവിക്കാൻ കുട്ടികളെ സജ്ജരാക്കുന്ന കൗമാര വിദ്യാഭ്യാസ പദ്ധതി. [https://youtu.be/gd9BX3OlPfU| ചിക്കൻ ഡാൻസ് - ഹൈസ്കൂൾ വിഭാഗം ] [https://youtu.be/xW9PzFQL9wU| ചിക്കൻ ഡാൻസ് - ഹയർ സെക്കന്ററി വിഭാഗം] | ||
<gallery mode="packed-hover" heights="160" caption="അതിജീവനം ക്യാമ്പ് | <gallery mode="packed-hover" heights="160" caption="അതിജീവനം ക്യാമ്പ്"> | ||
പ്രമാണം:38047 NSS SkillDev.jpeg|നൈപുണ്ണ്യ വികസനം - കേക്ക് നിർമ്മാണം | പ്രമാണം:38047 NSS SkillDev.jpeg|നൈപുണ്ണ്യ വികസനം - കേക്ക് നിർമ്മാണം | ||
പ്രമാണം:38047 NSS SkillDev4.jpeg|നൈപുണ്ണ്യ വികസനം - ദുരന്ത നിവാരണം - ഫയർ ഫോഴ്സ് സഹകരണത്തോടെ | പ്രമാണം:38047 NSS SkillDev4.jpeg|നൈപുണ്ണ്യ വികസനം - ദുരന്ത നിവാരണം - ഫയർ ഫോഴ്സ് സഹകരണത്തോടെ | ||
വരി 218: | വരി 222: | ||
പ്രമാണം:38047 Chirstmas2.jpg | ക്രിസ്തുമസ് കരോൾ | പ്രമാണം:38047 Chirstmas2.jpg | ക്രിസ്തുമസ് കരോൾ | ||
പ്രമാണം:38047 Chirstmas3.jpg | ക്രിസ്തുമസ് കരോൾ | പ്രമാണം:38047 Chirstmas3.jpg | ക്രിസ്തുമസ് കരോൾ | ||
പ്രമാണം:38047 Chirstmas4.jpg | മുഖ്യാതിഥി : റവ. ജോൺ കുരുവിള | പ്രമാണം:38047 Chirstmas4.jpg |alt=മുഖ്യാതിഥി : റവ. ജോൺ കുരുവിള| മുഖ്യാതിഥി : റവ. ജോൺ കുരുവിള | ||
</gallery> | </gallery> | ||
*'''കരുതൽ സ്പർശം''' കോവിഡ് ബാധിതരായ നമ്മുടെ കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിന് സാന്ത്വനമേകുവാൻ കുന്നം മാർത്തോമാ സ്കൂളിന്റെ ചേർത്തുനിർത്തലാണ് 'കരുതൽ സ്പർശം'. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് നിരുപാധിക സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. 2022 ജനുവരി 12നു നടന്ന പൊതുസമ്മേളനത്തിൽ നി. വ. ദി. മ. ശ്രീ. തോമസ് മാർ തിമോത്തിയോസ് തിരുമേനി പദ്ധതിയുടെ ഉദ്ഘാടനവും കിറ്റ് വിതരണവും നിർവഹിച്ചു.
| *'''കരുതൽ സ്പർശം''' കോവിഡ് ബാധിതരായ നമ്മുടെ കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിന് സാന്ത്വനമേകുവാൻ കുന്നം മാർത്തോമാ സ്കൂളിന്റെ ചേർത്തുനിർത്തലാണ് 'കരുതൽ സ്പർശം'. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് നിരുപാധിക സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. 2022 ജനുവരി 12നു നടന്ന പൊതുസമ്മേളനത്തിൽ നി. വ. ദി. മ. ശ്രീ. തോമസ് മാർ തിമോത്തിയോസ് തിരുമേനി പദ്ധതിയുടെ ഉദ്ഘാടനവും കിറ്റ് വിതരണവും നിർവഹിച്ചു.