"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:10, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 28: | വരി 28: | ||
കോൺട്രാക്ടർ ഷാജി കിണറുള്ളതിലിനെ ചടങ്ങിൽ ആദരിച്ചു. | കോൺട്രാക്ടർ ഷാജി കിണറുള്ളതിലിനെ ചടങ്ങിൽ ആദരിച്ചു. | ||
ഹെഡ് മാസ്റ്റർ ടി എം ഗിരീഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബബീഷ് കുമാർ നന്ദിയും പറഞ്ഞു. | ഹെഡ് മാസ്റ്റർ ടി എം ഗിരീഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബബീഷ് കുമാർ നന്ദിയും പറഞ്ഞു. | ||
'''വായന വാരാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും ''' | |||
ജി.എം.യു.പി. സ്കൂൾ വേളൂരിലെ വായന വാരാചരണവും | |||
ക്ലബ്ബുകളുടെ ഉദ്ഘാടനവും കവിയും | |||
എഴുത്തുകാരനുമായ എൻ.ആർ.സുരേഷ് അക്ഷരി നിർവ്വഹിച്ചു. | |||
പി.എൻ. പണിക്കർ അനുസ്മരണം, പ്രതിജ്ഞ,വായന മത്സരം ,പുസ്തകപരിചയം,കഥാസ്വാദനം,ക്ലാസ് മാഗസിൻ, ക്ലാസ് ലൈബ്രറി, | |||
കവിതാലാപനം,സാഹിത്യ ക്വിസ് തുടങ്ങിയ വിവിധ പരിപാടികളാണ് | |||
വായന വാരാ | |||
ഘോഷത്തിൻ്റെ ഭാഗമായി നടന്നത്. | |||
പി.ടി.എ. പ്രസിഡണ്ട് വി.എം.മനോജ് കുമാർ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ | |||
പി.ടി.എ വൈസ് പ്രസിഡണ്ട് എം.കെ ആരിഫ്, ഹെഡ് മാസ്റ്റർ ടി.എം. ഗിരീഷ് ബാബു, എസ്.ജിത,കെ.സുഖിൽ, | |||
ബബീഷ് കുമാർ,കെ.രാജു, ജ്യോതിക.എസ്.ആർ സംസാരിച്ചു. ധാർമിക് ധനശ്വർ,ആർദ്ര, കൃഷ്ണപ്രിയ,അനിഷ്ക,ശ്രിയ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. |