Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (june 5)
(ചെ.)No edit summary
വരി 20: വരി 20:
സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ ടി.എം.ഗിരീഷ് ബാബു സ്വാഗതവും പിടിഎ പ്രസിഡൻറ് വി.എം.മനോജ് അധ്യക്ഷതയും വഹിച്ചു.  
സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ ടി.എം.ഗിരീഷ് ബാബു സ്വാഗതവും പിടിഎ പ്രസിഡൻറ് വി.എം.മനോജ് അധ്യക്ഷതയും വഹിച്ചു.  
സീഡ് കോർഡിനേറ്റർ കെ.അമൃത,എം.സൽമ.എം.സ്.ദീപ,കെ.രാജു,ഷിബു ഇടവന, ദക്ഷപാർവതി എന്നിവർ സംസാരിച്ചു.
സീഡ് കോർഡിനേറ്റർ കെ.അമൃത,എം.സൽമ.എം.സ്.ദീപ,കെ.രാജു,ഷിബു ഇടവന, ദക്ഷപാർവതി എന്നിവർ സംസാരിച്ചു.
'''ശുചിമുറി സമുച്ചയം ഉദ്ഘാടനം'''
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ശുചിമുറി സമുച്ചയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.രണ്ടുഘട്ടങ്ങളിലായി ഇരുപത്തിയൊന്നു ലക്ഷം രൂപയാണ് പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഭിനീഷ്,അത്തോളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എ എം സരിത, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധ കാപ്പിൽ, പി.ടി.എ പ്രസിഡന്റ് വി.എംമനോജ് കുമാർ, എസ്.എം.സി.ചെയർമാൻ വി.എം.ഷിജു , എം.പി.ടി.എ ചെയർ പേഴ്സൺ വിനിഷ ഷാജി,പി.എം ഷാജി, ടി.കെ കരുണാകരൻ, കരിമ്പയിൽ അസീസ് എന്നിവർ സംസാരിച്ചു.
എൽ.എസ്.എസ്, യു.എസ്.എസ് ,സംസ്കൃതം സ്കോളർഷിപ്പ് നേടിയവർക്കുള്ള അനുമോദനവും സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം യൂണിഫോം വിതരണവും അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും
പരിപാടിയുടെ ഭാഗമായി നടന്നു.
കോൺട്രാക്ടർ ഷാജി കിണറുള്ളതിലിനെ ചടങ്ങിൽ ആദരിച്ചു.
ഹെഡ് മാസ്റ്റർ ടി എം ഗിരീഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബബീഷ് കുമാർ നന്ദിയും പറഞ്ഞു.
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501675" എന്ന താളിൽനിന്ന് ശേഖരിച്ചത്