"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:11, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 22: | വരി 22: | ||
'''ശുചിമുറി സമുച്ചയം ഉദ്ഘാടനം''' | '''ശുചിമുറി സമുച്ചയം ഉദ്ഘാടനം''' | ||
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ശുചിമുറി സമുച്ചയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.രണ്ടുഘട്ടങ്ങളിലായി ഇരുപത്തിയൊന്നു ലക്ഷം രൂപയാണ് പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. | പന്തലായനി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ശുചിമുറി സമുച്ചയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.രണ്ടുഘട്ടങ്ങളിലായി ഇരുപത്തിയൊന്നു ലക്ഷം രൂപയാണ് പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. | ||
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഭിനീഷ്,അത്തോളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എ എം സരിത, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധ കാപ്പിൽ, പി.ടി.എ പ്രസിഡന്റ് വി.എംമനോജ് കുമാർ, എസ്.എം.സി.ചെയർമാൻ വി.എം.ഷിജു , എം.പി.ടി.എ ചെയർ പേഴ്സൺ വിനിഷ ഷാജി,പി.എം ഷാജി, ടി.കെ കരുണാകരൻ, കരിമ്പയിൽ അസീസ് എന്നിവർ സംസാരിച്ചു. | പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഭിനീഷ്,അത്തോളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എ എം സരിത, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധ കാപ്പിൽ, പി.ടി.എ പ്രസിഡന്റ് വി.എംമനോജ് കുമാർ, എസ്.എം.സി.ചെയർമാൻ വി.എം.ഷിജു , എം.പി.ടി.എ ചെയർ പേഴ്സൺ വിനിഷ ഷാജി,പി.എം ഷാജി, ടി.കെ കരുണാകരൻ, കരിമ്പയിൽ അസീസ് എന്നിവർ സംസാരിച്ചു. |