"വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
21:41, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺ 2024→പരിസ്ഥിതി ക്ലബ്ബുകൾ :ലൈഫ് ദൗത്യത്തിനായി
വരി 18: | വരി 18: | ||
ലൈഫ് ദൗത്യത്തിനായി ഇക്കോ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി .ഈ വർഷത്തെ ലോക പരിസ്ഥിതിദിന പ്രമേയം "വീണ്ടെടുക്കാംമണ്ണ് :പ്രതിരോധിക്കാം വരൾച്ചയും മരുഭൂവൽക്കരണവും ".ഈ പ്രമേയം അടിസ്ഥാനമാക്കി ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തങ്ങൾ നടത്തി .ദൗത്യത്തിന്റെ ഏഴു തീമുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ ആണ് നടത്തിയത് . | ലൈഫ് ദൗത്യത്തിനായി ഇക്കോ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി .ഈ വർഷത്തെ ലോക പരിസ്ഥിതിദിന പ്രമേയം "വീണ്ടെടുക്കാംമണ്ണ് :പ്രതിരോധിക്കാം വരൾച്ചയും മരുഭൂവൽക്കരണവും ".ഈ പ്രമേയം അടിസ്ഥാനമാക്കി ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തങ്ങൾ നടത്തി .ദൗത്യത്തിന്റെ ഏഴു തീമുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ ആണ് നടത്തിയത് . | ||
* '''ആരോഗ്യകരമായ ജീവിത ശൈലി അനുവർത്തിക്കുക :''' ജൂൺ 12 ,2024 നു വൃക്ഷതൈ നടീൽ ,പോസ്റ്റർ രചന ,ചിത്ര രചന ,ക്വിസ് എന്നി പ്രവർത്തങ്ങൾ സംഘടിപ്പിച്ചു | * [[പ്രമാണം:42050 eco 14.jpg|ലഘുചിത്രം|ഇക്കോ ക്ലബ് ലൈഫ് ദൗത്യം -ഇ വേസ്റ്റ് ]]'''ആരോഗ്യകരമായ ജീവിത ശൈലി അനുവർത്തിക്കുക :''' ജൂൺ 12 ,2024 നു വൃക്ഷതൈ നടീൽ ,പോസ്റ്റർ രചന ,ചിത്ര രചന ,ക്വിസ് എന്നി പ്രവർത്തങ്ങൾ സംഘടിപ്പിച്ചു. | ||
* '''സുസ്ഥിരമായ ഭക്ഷണ രീതികൾ ശീലമാക്കുക''' സ്കൂൾ ക്യാമ്പസ്സിനുള്ളിൽ കുട്ടികളുടെ നേതൃത്വത്തിൽ അടുക്കള തോട്ടം സജ്ജീകരിച്ചു .രാസവളങ്ങൾക്ക് പകരം സ്കൂളിൽ നിന്നുമുള്ള ജൈവ മാലിന്യത്തെ ജൈവ വളമായി ഉപയോഗിച്ച് .ജൈവ കീടനാശിനികൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിൽ ബോധവൽക്കരണം നടത്തി | * '''സുസ്ഥിരമായ ഭക്ഷണ രീതികൾ ശീലമാക്കുക''' സ്കൂൾ ക്യാമ്പസ്സിനുള്ളിൽ കുട്ടികളുടെ നേതൃത്വത്തിൽ അടുക്കള തോട്ടം സജ്ജീകരിച്ചു .രാസവളങ്ങൾക്ക് പകരം സ്കൂളിൽ നിന്നുമുള്ള ജൈവ മാലിന്യത്തെ ജൈവ വളമായി ഉപയോഗിച്ച് .ജൈവ കീടനാശിനികൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിൽ ബോധവൽക്കരണം നടത്തി |