"എ.എം.എൽ.പി.എസ് കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:12, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
== പ്രവേശനോത്സവം 2024 == | == '''പ്രവേശനോത്സവം 2024''' == | ||
സ്കൂൾ പ്രവേശനോത്സവ പരിപാടികൾക്ക് ജൂൺ 3 ന് രാവിലെ 10 മണിക്ക് തന്നെ വിദ്യാലയത്തിൽ തുടക്കം കുറിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, പൂർവ്വ അധ്യാപകർ, പിടിഎ എം പി ടി എ പ്രതിനിധികൾ, തുടങ്ങിയവരെല്ലാം പങ്കെടുത്തു. നിരവധി രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിന്റെ ഭാഗമായി. LSS വിജയികൾ, SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. എന്റെ വിദ്യാലയത്തിന് എന്റെ സമ്മാനം പദ്ധതിയുടെ ഉദ്ഘാടന കർമ്മവും ഇതോടൊപ്പം നടന്നു. | |||
[[പ്രമാണം:47226 Praveshanolsavam 1.jpg|ഇടത്ത്|617x617ബിന്ദു]] | പുതിയ കൂട്ടുകാരെ വരവേൽക്കാനായി നേരത്തെ തന്നെ സ്കൂൾ അലങ്കരിക്കുകയും വിദ്യാർത്ഥികൾക്കായി സെൽഫി കോർണർ തയ്യാറാക്കുകയും ചെയ്തിരുന്നു. കൂടാതെ മികവിന്റെ കേന്ദ്രത്തിലേക്ക് ഞങ്ങളും എന്ന ബോർഡിൽ കുട്ടികൾ അവരുടെ ഫോട്ടോ ഒട്ടിക്കുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. പ്രവേശനോത്സവ സമ്മാനങ്ങളും പുസ്തകങ്ങളും മധുര വിതരണവും നടന്നു.[[പ്രമാണം:47226 Praveshanolsavam 1.jpg|ഇടത്ത്|617x617ബിന്ദു]] |