"ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 30: വരി 30:
== എൽ കെ 2024-27ബാച്ച് പ്രവർത്തനം ==
== എൽ കെ 2024-27ബാച്ച് പ്രവർത്തനം ==


ലിറ്റിൽ കൈറ്റ്സിന്റെ മിസ്‍ട്രസ് ആയി ശ്രീമതി ലിജി ടീച്ചർ ചാർജെടുത്തു.ജൂൺ 3, 4, 5, ദിവസങ്ങളിലായി പുതിയ ബാച്ചിനായി അഭിരുചി പരീക്ഷക്കു വേണ്ട വീഡിയോ ക്ലാസ് ഗ്രൂപ്പിൽ നൽകി . എൽ .കെ. 23-26 ബാച്ച് കുട്ടികളുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി . സമ്മതപത്രം നൽകിയ കുട്ടികളുടെ പേര് എൽ. കെ. എം. എസിൽ എന്റർ ചെയ്തു . ജൂൺ 12 നു മാസ്റ്റർ മിസ്ട്രസ് മാരുടെ ഓൺലൈൻ മീറ്റിഗിൽ പങ്കെടുത്തു .ജൂൺ 14 ലാബ് പരീക്ഷക്കായി തയാറാക്കി.Admit Report ന്റെ പ്രിന്റ് എടുത്തു .ജൂൺ 15 നു അഭിരുചിപരീക്ഷ നടത്തി.31 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സിന്റെ മിസ്‍ട്രസ് ആയി ശ്രീമതി ലിജി ടീച്ചർ ചാർജെടുത്തു.ജൂൺ 3, 4, 5, ദിവസങ്ങളിലായി പുതിയ ബാച്ചിനായി അഭിരുചി പരീക്ഷക്കു വേണ്ട വീഡിയോ ക്ലാസ് ഗ്രൂപ്പിൽ നൽകി . എൽ .കെ. 23-26 ബാച്ച് കുട്ടികളുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി . സമ്മതപത്രം നൽകിയ കുട്ടികളുടെ പേര് എൽ. കെ. എം. എസിൽ എന്റർ ചെയ്തു . ജൂൺ 12 നു മാസ്റ്റർ മിസ്ട്രസ് മാരുടെ ഓൺലൈൻ മീറ്റിഗിൽ പങ്കെടുത്തു .ജൂൺ 14 ലാബ് പരീക്ഷക്കായി തയാറാക്കി.Admit Report ന്റെ പ്രിന്റ് എടുത്തു .ജൂൺ 15 നു അഭിരുചിപരീക്ഷ നടത്തി.33 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. 24-6-2024 ൽ റിസൾട്ട്‌ പബ്ലിഷ് ചെയ്തു. 32 സെലക്ട്‌ ആയി
249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505268" എന്ന താളിൽനിന്ന് ശേഖരിച്ചത്