"ജി.യു. പി. എസ്. ചിറ്റുർ/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു. പി. എസ്. ചിറ്റുർ/ക്ലബ്ബുകൾ/2024-25 (മൂലരൂപം കാണുക)
23:18, 24 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(''''''ശാസ്ത്ര ക്ലബ്ബ്'''''' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''''ശാസ്ത്ര ക്ലബ്ബ്''''' | '''''<u><big>ശാസ്ത്ര ക്ലബ്ബ്</big></u>''''' | ||
* '''പരിസ്ഥിതി ദിനാചരണം''' | |||
20023 -24 വർഷത്തെ പരിസ്ഥിതി ദിനാചരണം വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. വിദ്യാലയത്തിലേക്ക് ആവശ്യമായ വൃക്ഷത്തൈകൾ അവർ സംഭാവന ചെയ്യുകയും ചെയ്തു . ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി, ജെ ടി എസ് ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നും ആവശ്യമായ തൈകളും ലഭിക്കുകയുണ്ടായി. ദിനാചരണവുമായി ബന്ധപ്പെട്ട കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും വിദ്യാലയത്തിൽ പരിസ്ഥിതി ദിന ക്വിസ് നടക്കുകയും ചെയ്തു. | |||
'''''<u><big>ഭാഷ ക്ലബ്ബ്</big></u>''''' | |||
* '''വായനാദിനാചരണം''' | |||
വായനാദിനാചരണം വളരെ വിപുലമായ ചടങ്ങുകളോട് തന്നെ വിദ്യാലയത്തിൽ നടക്കുകയുണ്ടായി.ഒരാഴ്ച നീണ്ടുനിൽക്കുന്ന തുടർ പ്രവർത്തനമായാണ് ഈ വായന ദിനാചരണ പരിപാടികൾ നടന്നത്.വായന ദിന ദിവസം വിദ്യാലയത്തിൽ പ്രത്യേക അസംബ്ലിയും, കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനവും, വായനാദിന ക്വിസും നടന്നു .തുടർന്ന് അമ്മ വായന, വായനാ മത്സരങ്ങൾ തുടങ്ങിയവയും നടക്കുകയുണ്ടായി |