Jump to content
സഹായം

"മുയ്യം യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
വിദ്യാലയത്തിന് ഇപ്പോൾ അഞ്ച് കെട്ടിടങ്ങൾ ഉണ്ട്.ഒരു കോൺക്രീറ്റ് ബിൽഡിംഗും നാലെണ്ണം ഒ‍ാടിട്ടവയും ആണ്.ഒന്ന് ഇരുനിലകെട്ടിടമാണ്.അതിൽ മൂന്ന് ക്ലാസ്റൂമുകൾ ഹൈടെക്കായി മാറിക്കഴിഞ്ഞു.മൂന്ന് കമ്പ്യൂട്ടറുകൾ,മൂന്ന് എൽ എഫ് ഡി,രണ്ട് പ്രൊജക്ടർ ,സൗണ്ട് സിസ്റ്റം എന്നിവയും വിദ്യാലയത്തിലുണ്ട്. ആയിരത്തിലധികം പുസ്തകങ്ങളുളള ലൈബ്രറിയും സ്വന്തമായുണ്ട്.ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും ശുദ്ധമായ കുുടിവെളളവിതരണസൗകര്യവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റ് സൗകര്യങ്ങളും ഉണ്ട്. വിശാലമായ കളിസ്ഥലവും,വാഹന സൗകര്യവുമുണ്ട്.
വിദ്യാലയത്തിന് ഇപ്പോൾ ആറ് കെട്ടിടങ്ങൾ ഉണ്ട്.മൂന്ന് കോൺക്രീറ്റ് ബിൽഡിംഗും മൂന്നെണ്ണം ഒ‍ാടിട്ടവയും ആണ്.ഒന്ന് ഇരുനിലകെട്ടിടമാണ്.അതിൽ മൂന്ന് ക്ലാസ്റൂമുകൾ ഹൈടെക്കായി മാറിക്കഴിഞ്ഞു.മൂന്ന് കമ്പ്യൂട്ടറുകൾ,മൂന്ന് എൽ എഫ് ഡി,രണ്ട് പ്രൊജക്ടർ ,ആറ് ലാപ്ടോപ്പ് ,സൗണ്ട് സിസ്റ്റം എന്നിവയും വിദ്യാലയത്തിലുണ്ട്. ആയിരത്തിലധികം പുസ്തകങ്ങളുളള ലൈബ്രറിയും സ്വന്തമായുണ്ട്.ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും ശുദ്ധമായ കുുടിവെളളവിതരണസൗകര്യവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റ് സൗകര്യങ്ങളും ഉണ്ട്. വിശാലമായ കളിസ്ഥലവും,വാഹന സൗകര്യവുമുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2504464" എന്ന താളിൽനിന്ന് ശേഖരിച്ചത്