Jump to content
സഹായം

"ജി എച്ച് എസ്‌ കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
== ജൂൺ 5 - ലോക പരിസ്ഥിതി ദിനം ==
== ജൂൺ 5 - ലോക പരിസ്ഥിതി ദിനം ==
[[പ്രമാണം:11074event day1.jpg|ലഘുചിത്രം]]

[[പ്രമാണം:11074evnt day2.jpg|ലഘുചിത്രം]]
[[പ്രമാണം:11074evnt day2.jpg|ലഘുചിത്രം|ഇടത്ത്‌]]
ലോക പരിസ്ഥിതി ദിനം സ്കൂളിൽ ആചരിച്ചു. അസംബ്ലിയിൽ വച്ച് പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മുരളി പരിസ്ഥിതി ദിനാഘോഷം ഉദ്‌ഘാടനം ചെയതു. ശേഷം കുറ്റിക്കോൽ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സൊസൈറ്റി സ്കൂളിന് വൃക്ഷത്തൈകൾ കൈമാറി. വൃക്ഷത്തൈകൾ ഹെഡ് മാസ്റ്റർ ഇൻചാർജ് രതീഷ് മാഷ്‌ ഏറ്റുവാങ്ങി. അതിന് ശേഷം കുട്ടികൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ട് പിടിപ്പിച്ചു. 12 മണിക്ക് പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 8th ഇംഗ്ലീഷ് മീഡിയം ക്ലാസ്സിലെ കാർത്തിക്. എസ്. കുറുപ്പ് ,റിൻസി ഫാത്തിമ,   നവതി കൃഷ്ണ എന്നിവർ വിജയികളായി. ഉച്ചയ്ക്ക് 1:30 ന് പോസ്റ്റർ രചന മത്സരം നടത്തി. പോസ്റ്റർ രചനയിൽ ആദിത്യൻ പി. എം, റിൻസി ഫാത്തിമ , വിശാഖ്‌. വി എന്നിവർ വിജയികളായി.

== ജൂൺ 19-വായനാദിനം ==
== ജൂൺ 19-വായനാദിനം ==
[[പ്രമാണം:11074 vayana dinam1.jpg|ലഘുചിത്രം|279x279ബിന്ദു]]

[[പ്രമാണം:11074 vayana dinam2.jpg|ലഘുചിത്രം|280x280ബിന്ദു]]
[[പ്രമാണം:11074 vayana dinam2.jpg|ലഘുചിത്രം|280x280ബിന്ദു|ഇടത്ത്‌]]
[[പ്രമാണം:11074 vayanadinam 3.jpg|ലഘുചിത്രം|325x325ബിന്ദു]]
[[പ്രമാണം:11074 vayanadinam 3.jpg|ലഘുചിത്രം|325x325ബിന്ദു|ഇടത്ത്‌]]

[[പ്രമാണം:11074വായനാ ദിനം.
ജൂൺ 19 ന് സ്കൂളിൽ വായനാമാസാചരണം ഉദ്ഘാടനം ചെയ്തു. കവിയും അധ്യാപകനും മോട്ടിവേഷണൽ സ്പീക്കറുമായ  ശ്രീ. പുഷ്പാകരൻ ബെണ്ടിച്ചാൽ ഉദ്ഘാടനം ചെയതു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ഇൻ ചാർജ് രതീഷ് മാഷ്‌ സ്വാഗതം പറഞ്ഞു. പി. ടി. എ പ്രസിഡന്റ് ശ്രീ. സുരേഷ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം മലയാളം അധ്യാപിക വീണ ടീച്ചർ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം ശ്രീ. പുഷ്പാകരൻ ബെണ്ടിച്ചാലിന് പി. ടി. എ. പ്രസിഡന്റ് സുരേഷ് ഉപഹാരം സമർപ്പിച്ചു. സ്കൂളിലെ ഗണിത അധ്യാപകൻ സുമേഷ് മാഷും എം. പി. ടി. എ. പ്രസിഡന്റ് ശ്രീജയും ചടങ്ങിന് ആശംസകൾ അറിയിച്ച് സംസാരിച്ചു. ശേഷം ഉദ്ഘാടകൻ തന്റെ കവിതാസമാഹാരം( തീപ്പെട്ടി) സ്കൂളിലേക്ക് സംഭാവന നൽകി. മലയാളം അധ്യാപിക വീണ ടീച്ചർ അത് ഏറ്റുവാങ്ങി. സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ഇന്ന് നടന്നു. വീണ ടീച്ചർ നന്ദിയറിയിച്ച് സംസാരിച്ചു. ഒരു മാസക്കാലം നീളുന്ന വായനാ ദിനാചരണങ്ങൾക്ക് അങ്ങനെ ഇന്ന് തുടക്കമായി.
jpg|ലഘുചിത്രം|ഇടത്ത്‌|325x325ബിന്ദു]]

ജൂൺ 21-അന്താരാഷ്ട്ര യോഗാദിനം ==
 
== ജൂൺ 21-അന്താരാഷ്ട്ര യോഗാദിനം == ==
ജൂൺ 21 വെള്ളിയാഴ്ച രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ച് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഉദ്ഘാടന കർമ്മം എച്ച് .എം ഇൻ ചാർജ് ശ്രീ.രതീഷ് മാഷ് നിർവ്വഹിച്ചു . യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കായികാധ്യാപിക സുനിത ടീച്ചർ സംസാരിച്ചു. ശേഷം 8-ാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രദ്ധ രാജേഷ് യോഗാദിന സന്ദേശം കൈമാറി.  തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച Yoga Demonstration display കുട്ടികൾക്ക് ഏറെ കൗതുകമായി. ഒളിവിൽ B. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന യോഗാ ക്ലാസ് കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു.

[[പ്രമാണം:11074yoga 2.jpg|ലഘുചിത്രം|341x341ബിന്ദു]]
[[പ്രമാണം:11074yoga 2.jpg|ലഘുചിത്രം|216x216px|ഇടത്ത്‌]]
[[പ്രമാണം:11074yoga 3.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11074yoga 3.png|ഇടത്ത്‌|ലഘുചിത്രം|214x214ബിന്ദു]]
[[പ്രമാണം:11074yoga1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11074yoga1.jpg|ലഘുചിത്രം]]
[[പ്രമാണം:11074yoga 4.jpg|ലഘുചിത്രം]]
[[പ്രമാണം:11074yoga 4.jpg|ലഘുചിത്രം|നടുവിൽ|228x228ബിന്ദു]]
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2504103" എന്ന താളിൽനിന്ന് ശേഖരിച്ചത്