"ജി. യു. പി. എസ്. പിലിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 63: | വരി 63: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒമ്പത് സ്മാർട്ട് ക്ലാസ് റൂമുകളടക്കം പതിനാറ് ക്ലാസ് റൂമുകളും ഒരു പൊതു സ്മാർട്ട് ക്ലാസ്‌റൂമും പ്രൊജക്ടർ സെറ്റ് ചെയ്ത ഒരു വലിയ ഹാളും ഉണ്ട് . പര്യാപ്തമായ മൂത്രപ്പുരകൾ ഉണ്ട്. എല്ലാ കുട്ടികളെയും ഉൾകൊള്ളാവുന്ന സൗകര്യപ്രദമായ അസംബ്ലി ഹാൾ പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്‌കൂളിൽ പണിതിട്ടുണ്ട്. പുതുതായി പതിനൊന്ന് ക്ലാസ്സ്മുറികളുള്ള സുന്ദരമായ ഒരു കെട്ടിടം ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ വി ശിവൻകുട്ടി 2021 ഡിസംബർ 27 ന് നാടിന്ന് സമർപ്പിച്ചു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |