"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:59, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 13: | വരി 13: | ||
== പരിസ്ഥിതി ദിനാചരണം == | == പരിസ്ഥിതി ദിനാചരണം == | ||
'''''പരിസ്ഥിതി സംരക്ഷണത്തിനായി ഉദയംപേരൂർ കുട്ടികൾ''''' | '''''പരിസ്ഥിതി സംരക്ഷണത്തിനായി ഉദയംപേരൂർ കുട്ടികൾ''''' | ||
[[പ്രമാണം:26074 പരിസ്ഥിതി ദിനം .jpeg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]] | |||
പരിസ്ഥിതി സംരക്ഷണത്തിനായി എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ ഉദയംപേരൂരിൽ നടന്ന വിവിധ പരിപാടികൾ , പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിതാ മുരളി ഉദ്ഘാടനം ചെയ്തു. എസ് പി സി ,സ്കൗട്ട്സ് $ ഗൈഡ്സ് ,എൻ സി സി ,റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഫലവൃക്ഷത്തൈകൾ നട്ടുവളർത്തി സംരക്ഷിക്കുന്ന മധുര വനം, മാമ്പഴക്കാലം പദ്ധതികൾ, പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അനവധി പ്രവർത്തനങ്ങളിൽ വേറിട്ട ഒന്നായിരുന്നു.ഒരു മരം ഒരു ക്ലാസിനു , പരിസ്ഥിതി ക്വിസ് , നേച്ചർ ഫോട്ടോഗ്രാഫി, മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസ് ,പെയിന്റിങ് മത്സരം ,ചിരട്ടയിൽ ഒരു പച്ചക്കറി , തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി.പ്ലാവില തൊപ്പി ഉണ്ടാക്കി വന്ന കുട്ടികൾ സദസ്സിനു പച്ച നിറം നൽകി മാനേജുമെന്റ് പ്രധിനിധി എൽ സന്തോഷ് അധ്യഷൻ വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ വിനോദ് കുമാർ കെ പി സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജു, ശാഖാ സെക്രട്ടറി ശ്രീ. ഡി ജിനുരാജ് , ഹെഡ്മിസ്ട്രസ് ശ്രീമതി നടാഷ എം ബി സി പി ഒ മാരായ സിബി ഡി സർജു ടി ,എൻ എസ് എസ് കോർഡിനേറ്റർ അജേഷ് കെ പി , സ്കൗട്ട് ആൻഡ് ഗൈഡ് ഓഫീസർ സുനിൽമോഹൻ തുടങ്ങിയവർ പങ്കെടുത്തു.കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നല്കിയതിനോടൊപ്പം റാലിയും സംഘടിപ്പിച്ചു. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി ഡിസ്ട്രിക്ട് സെക്രെട്ടറി പി പി സജീവ് കുമാർ ,സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ജോർജ് ജോസഫ് എന്നിവർ കുട്ടികൾക്കായുള്ള പരിസ്ഥിതി പഠന ക്ലാസ് നയിച്ചു. | പരിസ്ഥിതി സംരക്ഷണത്തിനായി എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ ഉദയംപേരൂരിൽ നടന്ന വിവിധ പരിപാടികൾ , പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിതാ മുരളി ഉദ്ഘാടനം ചെയ്തു. എസ് പി സി ,സ്കൗട്ട്സ് $ ഗൈഡ്സ് ,എൻ സി സി ,റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഫലവൃക്ഷത്തൈകൾ നട്ടുവളർത്തി സംരക്ഷിക്കുന്ന മധുര വനം, മാമ്പഴക്കാലം പദ്ധതികൾ, പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അനവധി പ്രവർത്തനങ്ങളിൽ വേറിട്ട ഒന്നായിരുന്നു.ഒരു മരം ഒരു ക്ലാസിനു , പരിസ്ഥിതി ക്വിസ് , നേച്ചർ ഫോട്ടോഗ്രാഫി, മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസ് ,പെയിന്റിങ് മത്സരം ,ചിരട്ടയിൽ ഒരു പച്ചക്കറി , തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി.പ്ലാവില തൊപ്പി ഉണ്ടാക്കി വന്ന കുട്ടികൾ സദസ്സിനു പച്ച നിറം നൽകി മാനേജുമെന്റ് പ്രധിനിധി എൽ സന്തോഷ് അധ്യഷൻ വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ വിനോദ് കുമാർ കെ പി സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജു, ശാഖാ സെക്രട്ടറി ശ്രീ. ഡി ജിനുരാജ് , ഹെഡ്മിസ്ട്രസ് ശ്രീമതി നടാഷ എം ബി സി പി ഒ മാരായ സിബി ഡി സർജു ടി ,എൻ എസ് എസ് കോർഡിനേറ്റർ അജേഷ് കെ പി , സ്കൗട്ട് ആൻഡ് ഗൈഡ് ഓഫീസർ സുനിൽമോഹൻ തുടങ്ങിയവർ പങ്കെടുത്തു.കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നല്കിയതിനോടൊപ്പം റാലിയും സംഘടിപ്പിച്ചു. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി ഡിസ്ട്രിക്ട് സെക്രെട്ടറി പി പി സജീവ് കുമാർ ,സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ജോർജ് ജോസഫ് എന്നിവർ കുട്ടികൾക്കായുള്ള പരിസ്ഥിതി പഠന ക്ലാസ് നയിച്ചു. | ||